
ആംബുലന്‍സില്‍ പീഡനത്തിനിരയായ യുവതി ഐസൊലേഷന്‍ വാര്‍ഡില്‍ ആത്മഹത്യക്ക് ശ്രമിച്ചു
മുറിയിൽ നിന്നും പെണ്‍കുട്ടിയുടെ അമ്മ വസ്ത്രങ്ങള്‍ കഴുകി ഉണക്കാനായി പുറത്തിറങ്ങിയപ്പോഴാണ് രണ്ട് തോര്‍ത്തുകള്‍ പരസ്പരം കൂട്ടികെട്ടി ഫാനില്‍ തൂങ്ങി പെണ്‍കുട്ടി
മുറിയിൽ നിന്നും പെണ്‍കുട്ടിയുടെ അമ്മ വസ്ത്രങ്ങള്‍ കഴുകി ഉണക്കാനായി പുറത്തിറങ്ങിയപ്പോഴാണ് രണ്ട് തോര്‍ത്തുകള്‍ പരസ്പരം കൂട്ടികെട്ടി ഫാനില്‍ തൂങ്ങി പെണ്‍കുട്ടി
നിലവിൽ പൂച്ചകളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പിന്റെ കാഞ്ഞങ്ങാട് ലാബിൽ ഡി ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്.
ദൃശ്യങ്ങൾ പുറത്തുവരികയും സംഭവം വിവാദമാകുകയും ചെയ്തതോടെ പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തതായും തുടരന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യമാകെ കൊറോണയെ പ്രതിരോധിക്കാനിറങ്ങുമ്പോ ള്‍ ചെന്നൈയിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിന്നു വരുന്നത്അപമാനകരമായ വാര്‍ത്തകളാണ്. ഐസൊലേഷന്‍ വാര്‍ഡില്‍ കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും
മംഗളൂരുവിൽ പ്രവർത്തിക്കുന്ന വെന്‍ലോക്ക് ആശുപത്രില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളാണ് അധികൃതരെ വെട്ടിച്ചു കടന്നുകളഞ്ഞത്.
കഴിഞ്ഞ മാസം 23ന് ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ജിഷോയു കഴിഞ്ഞദിവസമാണ് തിരുവനന്തപുരത്തെത്തിയത്.