ഇടുക്കി അണക്കെട്ടിലും, മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ വെള്ളം തുറന്നുവിട്ടേക്കും

കനത്ത മഴ പെയ്യാനും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളമെത്താനുള്ള സാധ്യതയും പരിഗണിച്ചാണ് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവ് വ‍ർധിപ്പിക്കാൻ തീരുമാനിച്ചത്

ഇടുക്കി ഡാം തുറന്നു; ആശങ്ക വേണ്ട: റോഷി അഗസ്റ്റിൻ

ഡാം തുറന്നെങ്കിലും ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. പെരിയാറിന്റെ കരയിലുള്ളവരും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി അറിയിച്ചു.

ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട്

ഇടുക്കി ഡാമിലെ അധിക ജലം സ്‌പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം.

ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു; ഉയര്‍ന്നുവന്നിരിക്കുന്നത് നൂറുവർഷത്തിലധികം പഴക്കമുള്ള പള്ളി ഉള്‍പ്പെടുന്ന വൈരമണി ഗ്രാമം

ഇടുക്കി അണക്കെട്ട് നിർമ്മിക്കും മുൻപ് വൈരമണിയിലൂടെ കട്ടപ്പനയിലേക്ക് വനത്തിലൂടെ ജീപ്പ് റോഡുണ്ടായിരുന്നു.

ഇടുക്കി, ചെറുതോണി ഡാമുകള്‍ക്കു മുകളിലൂടെ പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ച് യാത്രചെയ്യാന്‍ സഞ്ചാരികള്‍ക്കായി ബഗികാറുകള്‍ എത്തിക്കഴിഞ്ഞു

ഇടുക്കി, ചെറുതോണി ഡാമുകള്‍ക്കു മുകളിലൂടെ പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ച് യാത്രചെയ്യാന്‍ സഞ്ചാരികള്‍ക്കായി ബാറ്ററി ചാര്‍ജ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ബഗികാറുകള്‍ എത്തിക്കഴിഞ്ഞു.

ഇടുക്കിയില്‍ ജലനിരപ്പ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന ജലനിരപ്പിലേക്ക് ഇടുക്കി താഴുന്നു. ഇന്നലെ 2321.56 അടിയാണ് ജലനിരപ്പ്. 2280 അടിയിലേക്കു താഴ്ന്നാല്‍ ഇവിടെ നിന്നുള്ള