ഭക്ഷണം ശ്രദ്ധിച്ചാല്‍ മാനസികാരോഗ്യം മെച്ചപ്പെടുത്താം

കാ​ര​റ്റ് ​സ​മ്മ​ർ​ദ്ദ​മ​കറ്റി ​മാ​ന​സി​കാ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടു​ത്തും.​ ​ഇ​തി​ലു​ള്ള​ ​ആ​ന്റി​ ​ഓ​ക്‌​സി​ഡ​ന്റാ​യ​ ​ബീ​റ്റാ​ ​ക​രോ​ട്ടി​നാ​ണ് ​ഇ​തി​ന് ​സ​ഹാ​യി​ക്കു​ന്ന​ത്.​ ​ഉ​യ​ർ​ന്ന​ ​അ​ള​വി​ൽ​ ​പൊ​ട്ടാ​സ്യം​ ​അ​ട​ങ്ങി​യി​ട്ടു​ള്ള​

ഒന്നു ശ്രദ്ധിച്ചാല്‍ അലര്‍ജിയെ പ്രതിരോധിക്കാം

വി​റ്റാ​മി​നു​ക​ളും​ ​മി​ന​റ​ലു​ക​ളും​ ​നി​റ​ഞ്ഞ​ ​പ​ഴ​ങ്ങ​ൾ,​ ​പ​ച്ച​ക്ക​റി​ക​ൾ,​ ​ആ​ന്റി​ ​ഇ​ൻ​ഫ്ള​മേ​റ്റ​റി,​ ​ആ​ന്റി​ ​ഓ​ക്സി​ഡ​ന്റ്,​ ​ആ​ന്റി​ ​ഹി​സ്റ്റ​മി​ൻ​ ​ഘ​ട​ക​ങ്ങ​ളു​ള്ള​ ​ഭ​ക്ഷ​ണ​ങ്ങ​ൾ​ ​എ​ന്നി​വ​ ​അ​ല​ർ​ജി​

ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി മാധുരി ദീക്ഷിത്

നൃത്തം ചെയ്താണ് മാധുരി തന്റെ ശരീരഭാരം കുറയ്ക്കുന്നത്. കഥക് മുടങ്ങാതെ പരിശീലിക്കുന്നു. ശരീരത്തിലെ ഫാറ്റ് കുറയക്കുന്നത് നൃത്തത്തിലൂടെയാണെന്ന് താരം പറഞ്ഞു.

വാള്‍നട്ട് കഴിച്ചാല്‍ ഹൃദ്രോഗങ്ങളെ തടയാം

ആരോഗ്യമുള്ള ഹൃദയം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ വാള്‍നട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ.വാള്‍നട്ട് ദിവസേന കഴിക്കുന്നത് ഹൃദയരോഗങ്ങളുടെ സങ്കീര്‍ണ്ണത ഒരു പരിധി വരെ കുറയ്ക്കാന്‍

പിസ്ത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ; ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്തു

​ ച​ർ​മം,​ ​മു​ടി​ ​എ​ന്നി​വ​യു​ടെ​ ​ആ​രോ​ഗ്യ​വും​ ​സൗ​ന്ദ​ര്യ​വും​ ​മെ​ച്ച​പ്പെ​ടു​ത്താ​നും​ ​യൗ​വ​നം​ ​നി​ല​നി​ർ​ത്താ​നും​ ​ ഫലപ്രദമായ ഔഷധം കൂടിയാണ് പിസ്ത