തെ​രു​വി​ല്‍ അലഞ്ഞാല്‍ ഉ​ട​മ​ക്ക്​ പി​ഴ; വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കണമെന്ന നിയമവുമായി ഒമാന്‍

ഒ​ട്ട​ക​ങ്ങ​ള്‍, കു​തി​ര​ക​ള്‍, പ​ശു​ക്ക​ള്‍, ആ​ടു​ക​ള്‍ തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളെ​ല്ലാം ഉ​ത്ത​ര​വി​ന്റെ പ​രി​ധി​യി​ല്‍ വ​രും.

കോവിഡ്: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ പത്ത് ലക്ഷം റിയാല്‍ പിഴ; അറിയിപ്പുമായി സൗദി ആഭ്യന്തരമന്ത്രാലയം

വീണ്ടും ആവര്‍ത്തിച്ചാല്‍ ആദ്യം ചുമത്തുന്ന ശിക്ഷ ഇരട്ടിയാക്കുമെന്നും ആഭ്യന്തര മന്ത്രായം അറിയിപ്പില്‍ വ്യക്തമാക്കി.

കൊവിഡ് പ്രോട്ടോക്കോൾലംഘിച്ചു ; നോർവീജിയയില്‍ പോലീസ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തി

നിലവിലുള്ള സാമൂഹിക അകലം ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങളാണ് പ്രധാനമന്ത്രി ലംഘിച്ചതെന്ന് പോലീസ് പറയുന്നു.

ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത് ദമ്പതികള്‍; പോലീസ് പൊക്കിയപ്പോള്‍ പിഴയടയ്ക്കാന്‍ കാശില്ല; താലി അഴിച്ച് നല്‍കി യുവതി

കര്‍ണാടകയിലെ ബെല്‍ഗാവിയിലാണ് ഹെല്‍മറ്റ് ധരി ക്കാതെ യാത്ര ചെയ്തതിന് മുപ്പതുകാരിയായ ഭാരതി വിഭൂതിയെും ഭര്‍ത്താവിനെയും ട്രാഫിക് പോലീസ് തടഞ്ഞത്.

കുടിവെള്ളം പാഴാക്കിയാല്‍ കാത്തിരിക്കുന്നത് അഞ്ച് വർഷം വരെ തടവ് അല്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴ; നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

കേരളത്തില്‍ പുതിയ നിർദ്ദേശം നടപ്പാക്കുമെന്നും ഇതേ കുറിച്ച് പഠിക്കാൻ ജല അതോററ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ജല വിഭവ വകുപ്പ്

കോവിഡ് പ്രോട്ടോകോള്‍ ലംഘകര്‍ക്കെതിരെ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെ നടപടിയുമായി പോലീസ്

നിയന്ത്രണങ്ങള്‍ മറികടന്ന് ധര്‍ണകളും മറ്റും നടത്തുക, ക്വാറന്റീന്‍ ലംഘനം തുടങ്ങിയവയ്ക്ക് 1000 രൂപ എന്ന ക്രമത്തില്‍ പിഴ ഈടാക്കുമെന്നും ജില്ലാപോലീസ്

കൊറോണക്കാലത്ത് ഓണ്‍ലൈന്‍ വഴി മദ്യം വീട്ടിലെത്തിക്കണമെന്ന് ഹര്‍ജി; 50000 രൂപ പിഴയിട്ട് ഹൈക്കോടതി

വൈറസ് പടരുന്ന സാഹചര്യത്തില്‍ പുറത്തുപോയി മദ്യം വാങ്ങാന്‍ കഴിയില്ലെന്നും അതിനാല്‍ ഓണ്‍ലൈന്‍വഴി മദ്യ വില്‍പ്പന നടത്തണമെന്നും ആവശ്യപ്പെട്ട ജ്യോതിഷിന് വന്‍തുക

കാർ ഓടിച്ചപ്പോൾ ഹെൽമെറ്റ് ധരിച്ചില്ല; യുവാവിന് പിഴ ചുമത്തി യുപി പോലീസ്

രാജ്യമാകെ മോട്ടോര്‍ വെഹിക്കിള്‍ നിയമങ്ങള്‍ പുതുക്കിയതിന് പിന്നാലെ ട്രാഫിക് പോലീസ് നിയമലംഘകരെ കര്‍ശനമായി പിടികൂടാന്‍ ആരംഭിച്ചിരുന്നു.

Page 2 of 3 1 2 3