ബിജെപി മന്ത്രിയെ ആരെങ്കിലും എതിര്‍ത്താല്‍ അവരുടെ കൈ വെട്ടും, കണ്ണ് ചൂഴ്‌ന്നെടുക്കും; കര്‍ഷകര്‍ക്കെതിരെ ഭീഷണിയുമായി ബിജെപി എംപി

ബിജെപിയുടെ ഡൽഹിയിലെ പൊതുയോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

കർഷകരെ ഒഴിപ്പിക്കാൻ സർക്കാർ ശ്രമിച്ചാൽ പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് ദീപാവലി ആഘോഷിക്കും; മുന്നറിയിപ്പുമായി കർഷക നേതാവ്

നിലവിലെ സാഹചര്യത്തിൽ ദീപാവലിക്ക് റോഡുകൾ പൊലീസ് ഒഴിപ്പിക്കുമെന്ന് കിംവദന്തികൾ പ്രചരിക്കുന്നുണ്ട്

ഇന്ത്യാ രാജ്യത്തൊന്നും നടക്കില്ലായെന്ന് തുടങ്ങിയ നിരാശാചിന്തകൾ ഈ സമരത്തിൽ നിങ്ങൾ പങ്കെടുത്താൽ മാറിക്കിട്ടും: തോമസ് ഐസക്

ഡൽഹിയിലെ കർഷക സമരത്തിൽ അഖിലേന്ത്യാ കിസാൻസഭയുടെ ചെങ്കൊടി പല ചിത്രങ്ങളിലും കാണുമ്പോൾ ചിലർക്കു ചൊറിയാറുണ്ട്.

ലഖിംപൂരിലെ കർഷക കൊലപാതകം ഹിന്ദു-സിഖ് സംഘര്‍ഷമാക്കാന്‍ നോക്കരുത്; ബിജെപിക്ക് മുന്നറിയിപ്പുമായി വരുൺ ഗാന്ധി

ഇപ്പോൾ തന്നെ ലഖിംപൂര്‍ ഖേരിയെ ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇത് തെറ്റായ ആഖ്യാനം മാത്രാണെന്നും അദ്ദേഹം

ലഖിംപുര്‍ ഖേരി: കർഷക കൊലപാതകങ്ങളിൽ വ്യക്തമായ തെളിവില്ലാതെ അറസ്റ്റില്ല: യോഗി ആദിത്യനാഥ്

ഈ രാജ്യത്തെ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ ആകില്ല

ലഖിംപുർ: കേന്ദ്ര സഹമന്ത്രിയുടെ മകൻ ഒളിവിൽ; ഇതുവരെയുള്ള നടപടികൾ അറിയിക്കാൻ സുപ്രീംകോടതി

ആശിഷ് മിശ്ര ഇന്ന് രാവിലെ പത്ത് മണിക്ക് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് വീടിന് മുന്നിൽ പൊലീസ് പതിച്ചിരിക്കുകയാണ്.

ലഖിംപൂർ സംഘർഷത്തിൽ കർഷകരെ പിന്തുണച്ചു; ബിജെപി ദേശീയ നിർവ്വാഹക സമിതിയിൽ നിന്നും വരുണും മനേകയും പുറത്തായി

കേന്ദ്രമന്ത്രി ഉൾപ്പെടെ ബിജെപിയുടെ നേതാക്കൾ പ്രതിയായ ലഖിംപൂർ ഖേരി സംഭവത്തിൽ വരുൺ ഗാന്ധി രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു.

Page 2 of 6 1 2 3 4 5 6