കേരള സർക്കാർ പാപ്പരാകുമെന്ന അസംബന്ധ പ്രചാരണം നടത്തുന്ന ചില മാധ്യമങ്ങൾക്ക് കൃത്യമായ ലക്ഷ്യമുണ്ട്: തോമസ് ഐസക്

ധനകാര്യ കമ്മീഷന്റെ തീർപ്പുപ്രകാരമുള്ള വിഭവ കൈമാറ്റം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാരിന് അവകാശമില്ല. ജി.എസ്.ടിയുടെ വിഹിതം ഓട്ടോമാറ്റിക്കായി ലഭിക്കും

2050-ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറിയാൽ പട്ടിണി ഇല്ലാതാകും: ഗൗതം അദാനി

ആസൂത്രണം ചെയ്തതുപോലെ സമ്പദ്‌വ്യവസ്ഥ വളരുകയാണെങ്കിൽ ഓഹരി വിപണിയിൽ 40 ട്രില്യൺ ഡോളർ മൂലധനം വർധിക്കും.

അന്താരാഷ്‌ട്ര തലത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ് രംഗം സ്ഥിരതയോടെ നേട്ടമുണ്ടാക്കി: റിസർവ് ബാങ്ക്

ലോകത്തിലെ പല രാജ്യങ്ങളും പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് സാമ്പത്തിക ഭദ്രത തകരുമെന്ന ഭീഷണിയിലായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ പിടിച്ചുനില്‍ക്കുന്നത്

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരായ മൻമോഹൻ സിംഗിന്റെ വിമർശനങ്ങളിൽ വല്ലാതെ വിഷമം തോന്നുന്നു: നിർമല സീതാരാമൻ

എനിക്ക് നിങ്ങളോട് വലിയ ബഹുമാനമുണ്ട്. താങ്കളിൽ നിന്നും ഞാനിതൊരിക്കലും പ്രതീക്ഷിച്ചില്ല.

പശുവിന്റെ ചാണകത്തിനും മൂത്രത്തിനും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ കഴിയും: മധ്യപ്രദേശ് മുഖ്യമന്ത്രി

നമ്മുടെ സംസ്ഥാനത്തെ ശ്മശാനങ്ങളില്‍ മരത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ഗോകാസ്ത് (ചാണകം കൊണ്ട് നിര്‍മ്മിച്ച തടികള്‍) ഉപയോഗിക്കുന്നുണ്ട്

രാജ്യത്തിൻ്റെ സാമ്പത്തിക രംഗം തകരാൻ കാരണം നോട്ടു നിരോധനം: സുബ്രഹ്മണ്യൻ സ്വാമി

ജ​ന​ങ്ങ​ളു​ടെ കൈ​ക​ളി​ല്‍ നേ​രി​ട്ട് പ​ണ​മെ​ത്തി​ക്കു​ക എ​ന്ന​താ​ണ് സ​ര്‍​ക്കാ​ര്‍ ആ​ദ്യം ചെ​യ്യേ​ണ്ട​ത്...

ഇന്ത്യയെ മോശമായി ബാധിച്ച, ബാധിച്ചുകൊണ്ടിരിക്കുന്ന മോദിയുടെ മൂന്ന് സ്വഭാവ സവിശേഷതകൾ വ്യക്തമാക്കി രാമചന്ദ്ര ഗുഹ

'മോദിക്ക് മാത്രമാണ് തീവ്രവാദത്തെ ഇല്ലാതാക്കാൻ സാധിക്കുക...പാകിസ്ഥാനെയും ചൈനയെയും നാണംകെടുത്താൻ മോദിക്കേ സാധിക്കുകയുള്ളൂ...തുടങ്ങിയ പ്രസ്താവനകൾ അടിസ്ഥാനമില്ലാത്തതാണ്'- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു...

സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ വിഴുങ്ങിയേക്കും; നോട്ടടി ഉൾപ്പെടെ പരിഗണനയിൽ

ലോക്ഡൗൺ പിൻവലിച്ചുകഴിഞ്ഞാൽ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം മെച്ചപ്പെടാം. എന്നാൽ, ആദായ നികുതി വരുമാനത്തിൽ ഇടിവിന് സാധ്യതയുണ്ട്.നോട്ട് അച്ചടിക്കൽ

തൊഴിൽ നഷ്ടപ്പെട്ട 26 ദ​ശ​ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ചു: തകർന്നു തരിപ്പണമായി അമേരിക്കൻ സമ്പദ് വ്യവസ്ഥ

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ബി​സി​ന​സു​ക​ളും വ്യാ​പാ​​ര സ്ഥാ​പ​ന​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടു​ക​യും ഉ​പ​യോ​ക്താ​ക്ക​ൾ ചെ​ല​വു ചു​രു​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക്

Page 1 of 21 2