ഗുജറാത്തിലും മഹാരാഷ്ട്രയിലും ചെറിയ ഭൂചലനങ്ങൾ

ഗുജറാത്തിലും മഹാരാഷ്ട്രയിലും റിക്ടർ സ്കെയിലിൽ 4.5,4.9 എന്നീ തീവ്രതയിൽ രണ്ട്‌ ചെറിയ ഭൂചലനങ്ങളുണ്ടായതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു.നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല.രാവിലെ

മെക്സിക്കോയിൽ ഭൂചലനം

മെക്സിക്കോയിൽ റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.ആളപായം റിപ്പോർട്ട്‌ ചെയ്തിട്ടില്ല.മെക്സിക്കോയുടെ പസഫിക്‌ തീരത്തിൻ 10 കിലോമീറ്റർ അകലെ നോറ്റപ്പ

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം

ഇന്തോനേഷ്യയിലെ സുമാത്രയിൽ വീണ്ടും ഭൂചലനം.8.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണു ഉണ്ടായത്.ഭൂകമ്പ ഉത്ഭവ സ്ഥാനത്ത് കടൽ ഉൾവലിഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്  

കൊച്ചിയിലും തിരുവനന്തപുരത്തും തുടർചലനം

കൊച്ചിയിലും ചെന്നൈയിലും തിരുവനന്തപുരത്തും തുടർ ചലനം രേഖപ്പെടുത്തി.4.16ടെയാണു തുടർചലനം രേഖപ്പെടുത്തിയത്.നേരത്തെ 2.10ടെയാണു ഭൂചലനം ഉണ്ടായത്.ചെന്നൈയിൽ ആളുകൾ കെട്ടിടം വിട്ട് പുറത്തേക്ക് ഓടി

പശ്ചിമബംഗാളില്‍ ഭൂചലനം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍  ഇന്ന് പുലര്‍ച്ചെ  5.10 ഭൂചലനം ഉണ്ടായി.  റിക്ടര്‍ സ്‌കെയില്‍ 4.9 രേഖപ്പെടുത്തിയ ഭൂചലനത്തില്‍  ആളപായമോ  നാശനഷ്ടമോ ഉണ്ടായിട്ടില്ല.

മെക്സിക്കോയിൽ വൻ ഭൂചലനം

മെക്സിക്കോ സിറ്റി:മെക്സിക്കോയിൽ വൻ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.വൈകുന്നേരം ആറ്

ഇടുക്കിയില്‍ വീണ്ടും ഭൂചലനങ്ങൾ

ചെറുതോണി: ഇടുക്കി ജലസംഭരണിയുടെ സമീപ പ്രദേശങ്ങളില്‍ വീണ്ടും നേരിയ ഭൂചലനം.ഇന്നലെ രാവിലെ 8.08നും 8.50നുമാണ് റിക്ടര്‍ സ്കെയിലില്‍ യഥാക്രമം 1.3ഉം

ഭൂകമ്പം:മരണം 72 ആയി

ഗാങ്‌ടോക്:വടക്കു കിഴക്കന്‍ സംസ്ഥനങ്ങളെയും ഉത്തരേന്ത്യയേയും പിടിച്ചുലച്ച ശക്തമായ ഭൂചലനത്തിൽ 72 മരണം.വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിമില്‍മാത്രം 41 പേര്‍ മരിച്ചു.മരണസംഖ്യ ഇനിയും

ജപ്പാനില്‍ ഭൂചലനം,സുനാമി മുന്നറിയിപ്പ് ഇല്ല

ടോക്കിയോ: ജപ്പാനില്‍ വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു . റിക്റ്റര്‍ സ്കെയ്ലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ

Page 3 of 3 1 2 3