പശ്ചിമബംഗാളില്‍ ഭൂചലനം

single-img
28 March 2012

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍  ഇന്ന് പുലര്‍ച്ചെ  5.10 ഭൂചലനം ഉണ്ടായി.  റിക്ടര്‍ സ്‌കെയില്‍ 4.9 രേഖപ്പെടുത്തിയ ഭൂചലനത്തില്‍  ആളപായമോ  നാശനഷ്ടമോ ഉണ്ടായിട്ടില്ല. ബിഹാര്‍ -നേപ്പാള്‍  അതിര്‍ത്തിയില്‍  26.1 വ്യാപ്തിയിലായിരുന്ന ഭൂചലനമനുഭവപ്പെട്ടത്.