സിൽവർ ലൈൻ ഡിപിആര്‍ തയാറാക്കാന്‍ 22 കോടി രൂപ; പരിഹാസവുമായി വിടി ബൽറാം

ഊഹക്കണക്കും ഗൂഗിള്‍മാപ്പും ഉപയോഗിച്ച് വീട്ടില്‍ വെച്ച് തയ്യാറാക്കിയ ഭാവനാ സൃഷ്ടിക്ക് പൊതു ഖജനാവില്‍ നിന്ന് നല്‍കുന്നത് 22 കോടി രൂപ

മുഴുവന്‍ സര്‍വെ കല്ലുകളും പത്തുദിവസത്തിനകം പിഴുതുമാറ്റും; ഡിപിആര്‍ കത്തിച്ച് കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിക്ഷേധം

വലിയതോതിൽ പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്നതും നിരവധി പേര്‍ക്ക് കിടപ്പാടം നടഷ്ടപെടുന്നതുമായി പദ്ധതി നടപ്പിലാക്കരുതെന്നാണ് ഇവുടെ ആവശ്യം.

പൊളിക്കേണ്ട ആരാധനാലയങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെ സിൽവർ ലൈൻ ഡിപിആറിന്റെ പൂർണരൂപം പുറത്ത്

3776 പേജുള്ള ഡിപിആറിൽ പദ്ധതിക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണവും നഷ്ടമാകുന്ന സസ്യജാലങ്ങളെ കുറിച്ചും വിശദമായ വിവരങ്ങളുമുണ്ട്

സിൽവർ ലൈൻ പദ്ധതി; കല്ലും മണ്ണും എത്ര വേണമെന്നത് രഹസ്യ രേഖയുടെ ഭാഗം; വെളിപ്പെടുത്താനാകില്ലെന്ന് കെ റെയിൽ

ഇപ്പോഴത്തെ സാഹചര്യത്തിൽ രഹസ്യരേഖയായ ഡിപിആറിന്റെ ഭാഗമാണ് ഈ കണക്കെന്നാണു വിശദീകരണം.