സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് വിജയരാഘവൻ; എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളെ ചേർത്തുപിടിച്ച സർക്കാർ; തുടർഭരണം തടയാമെന്നത് വ്യാമോഹം

സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് വിജയരാഘവൻ; എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളെ ചേർത്തുപിടിച്ച സർക്കാർ; തുടർഭരണം തടയാമെന്നത് വ്യാമോഹം

സ്ഥാനാർഥിപ്പട്ടിക ഇന്നു പ്രഖ്യാപിക്കാനിരിക്കെസിപിഎമ്മിൽ കൂട്ടരാജി; റാന്നി, കുറ്റ്യാടി സീറ്റുകൾ സിപിഎം വിട്ടുനൽകിയതിൽ പ്രതിഷേധം

സ്ഥാനാർഥിപ്പട്ടിക ഇന്നു പ്രഖ്യാപിക്കാനിരിക്കെസിപിഎമ്മിൽ കൂട്ടരാജി; റാന്നി, കുറ്റ്യാടി സീറ്റുകൾ സിപിഎം വിട്ടുനൽകിയതിൽ പ്രതിഷേധം

സിപിഎം സ്ഥാനാർത്ഥി പട്ടികയിലെ അന്തിമ പേരുകൾ അറിയാം

പാർട്ടി ഇതുവരെ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ജില്ല തിരിച്ചുള്ള സ്ഥാനാർത്ഥി പട്ടികയിലെ അന്തിമ പേരുകൾ അറിയാം.

സിപിഎമ്മിന്റെ ലോക്കല്‍ കമ്മറ്റി ഓഫീസ് ഏറ്റെടുത്തെന്ന് ബിജെപി; പരിഹാസവുമായി സിപിഎം

സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ആയി ഉപയോഗിച്ചിരുന്ന അരുൺ അനിരുദ്ധിന്റെ പിതാവിന്റെ അനിയന്റെ കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ടു.

ഭരണത്തുടർച്ച ഉണ്ടായാല്‍ ബംഗാളിനേക്കാൾ വേഗത്തിൽ കേരളത്തിൽ സിപിഎം തകരും: അഡ്വ.ജയശങ്കർ

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാൽ യുഡിഎഫ് പിന്നെ അതിജീവിക്കില്ല. പ്രത്യേകിച്ച് കോൺഗ്രസ്. അത്രമാത്രം കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം ദുർബലമാണ്.

എറണാകുളം ജില്ലയിലെ സിപിഎം സാധ്യതാ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നു

തൃപ്പൂണിത്തുറയിൽ നിന്നും എം സ്വരാജ് ഇത്തവണയും മത്സരിക്കും. ആറ് തവണ മത്സരിച്ചതിനാൽ വൈപ്പിൻ എംഎൽഎ എസ് ശർമ്മ ഇത്തവണ മത്സരിക്കില്ല.

Page 24 of 44 1 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 44