വിഭാഗീയത ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയെ പോകും; പാലക്കാട്ടെ നേതാക്കൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തുടർന്നും വിഭാഗീയത ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകും. സംസ്ഥാനതലത്തിൽ വിഭാഗീയത പൂർണമായും ഒഴിവാക്കാൻ കഴിഞ്ഞതാണെന്നും പിണറായി വിജയൻ പറഞ്ഞു

പോലീസ് സമീപനങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന രീതിയിൽ; വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സമ്മേളനം

ഇതോടൊപ്പം ജില്ലയിലെ വിവിധ ഏരിയാ സമ്മേളനങ്ങളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് പ്രതിനിധികള്‍ കഴിഞ്ഞ ദിവസം നടന്ന പൊതുചര്‍ച്ചയില്‍ ഉന്നയിച്ചത്.

മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ വധഭീഷണി; ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തു

സിപിഐഎം പ്രവര്‍ത്തകര്‍ ജയപ്രകാശിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നൽകുകയായിരുന്നു.

ആക്രമങ്ങൾ സംസ്ഥാനത്ത് നിലനില്‍ക്കുന്ന സമാധാനജീവിതത്തെ തകിടം മറിയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം: കോടിയേരി

കൊലപാതക ശക്തികള്‍ തന്നെ എല്‍ ഡി എഫ് ഭരണത്തെ കുറ്റപ്പെടുത്താന്‍ ഇറങ്ങിയിരിക്കുന്നത് അതിശയകരമാണ്.

കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണ്ടെന്ന് സിപിഎം

കോണ്‍ഗ്രസ് രാജ്യത്ത് മൃദുഹിന്ദുത്വം പിന്തുടരുകയാണെന്നും ബിജെപിയെ പ്രതിരോധിക്കുന്നതില്‍ പരാജയമാണെന്നുമാണ് സിപിഎമ്മിന്റെ പൊതുവായ വിലയിരുത്തല്‍.

മെട്രോമാന് ബിജെപിയോട് വിടപറയാന്‍ തോന്നിയത് വൈകി വന്ന വിവേകം: എംവി ജയരാജൻ

കേരളത്തിലെ ബിജെപി ആഴക്കടലിലെ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. അതിൽ നിന്ന് രക്ഷപ്പെടാൻ ഇപ്പൊഴെങ്കിലും തോന്നിയത് നന്നായി

Page 16 of 44 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 44