പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തി; കേസെടുത്ത് പൊലീസ്

പാലക്കാട് പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയതായി പരാതി. മണ്ണാര്‍ക്കാട് സ്വദേശി വിനോദ് കുമാറിന്റെ പശുവിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍

നാടന്‍ പശുവിന്റെ പാലില്‍ സ്വര്‍ണം, വിദേശപശുവല്ല നാടന്‍ പശുവാണ് മാതാവ്, വീണ്ടും ട്രോളര്‍മാരെ ഉണര്‍ത്തി ബിജെപി നേതാവ്

''നാ​ട​ന്‍ പ​ശു​ക്ക​ളു​ടെ പാ​ലി​ല്‍ സ്വ​ര്‍​ണ​മു​ണ്ട്. അ​തു​കൊ​ണ്ടാ​ണു പ​ശു​വി​ന്‍ പാ​ലി​നു സ്വ​ര്‍​ണ നി​റ​മു​ള്ള​ത്. നാ​ട​ന്‍ പ​ശു മാ​ത്ര​മാ​ണു ന​മ്മു​ടെ മാ​താ​വ്.

ജാര്‍ഖണ്ഡില്‍ പശുവിനെ കൊന്നെന്ന് സംശയിച്ച് അംഗപരിമിതനെ തല്ലിക്കൊന്നു

ചത്ത പശുവിനൊപ്പം കണ്ട 3 പേരെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അംഗപരിമിതനായ കലണ്ടൂസ് ബാര്‍ല എന്നയാളാണ് മരിച്ചത്.

പശുവിനെ മോഷ്ടിച്ചു എന്ന് ആരോപണം; ത്രിപുരയിൽ ആൾക്കൂട്ടം യുവാവിനെ കൊലപ്പെടുത്തി

മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെന്നും സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും റെയ്ഷ്യാബാരി പൊലീസ് സ്റ്റേഷനിലെ ഓഫിസ് ഇന്‍ ചാര്‍ജ് സുലേമാന്‍ റീംഗ് പറഞ്ഞു.

പശു അഞ്ചു പവൻ്റെ താലിമാല വിഴുങ്ങിയതറിയാതെ ഉടമ വിറ്റു; രണ്ടുവർഷത്തിനു ശേഷം മാല തിരിച്ചുകിട്ടി, ചാണകത്തിൽ നിന്നും

വീടുകളില്‍ നിന്നു ചാണകം ശേഖരിച്ചു വില്‍പന നടത്തുന്ന കരവാളൂര്‍ സ്വദേശി ശ്രീധരന്റെ കൈയില്‍ നിന്ന് 6 മാസം മുന്‍പ് ഇവര്‍

പശു ചത്ത സംഭവത്തില്‍ ഇൻഷ്വറൻസ് തുക നൽകിയില്ല; ഉടമയ്ക്ക് പലിശയും കോടതിച്ചെലവുമടക്കം നല്‍കണമെന്ന് ലോക് അദാലത്ത് കമ്പനിയോട്

മുമ്പുണ്ടായിരുന്ന അസുഖത്തെ തുടര്‍ന്നാണ് പശു ചത്തത് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കമ്പനി തുക തടഞ്ഞുവച്ചത്....

ഇന്നലെ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ അ​തി​വേ​ഗ ട്രെ​യി​ൻ വഴിയിലാകാൻ കാരണം ഗോമാതാ

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 5.30 ന് ​ആ​യി​രു​ന്നു സം​ഭ​വം. പ​ശു​വി​നെ ഇ​ടി​ച്ച​തോ​ടെ ട്രെ​യി​ൻ പാ​ള​ത്തി​ൽ​നി​ന്നും തെ​ന്നി​മാ​റു​ക​യാ​യി​രു​ന്നു...

ഇന്ത്യയിലെത്തിയപ്പോൾ ബീഫ് കഴിക്കുവാൻ മോഹം; ഗോമാംസം കൈവശംവെച്ചതിന് ചൈനക്കാർ ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ

മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമപ്രകാരം സാവ്‌നെര്‍ കോടതിയില്‍ ഹാജരാക്കിയ അഞ്ചു പേരെയും ഫെബ്രുവരി 14 വരെ റിമാന്‍ഡ് ചെയ്തു...

ഗോ മാതാവിനെ സം​ര​ക്ഷി​ക്കാ​ൻ യോ​ഗി ആ​ദി​ത്യ​നാ​ഥ് മ​ദ്യ​ത്തി​ന് സെ​സ് ഏ​ർ​പ്പെ​ടു​ത്തി

ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​ത്തി​നാ​ണ് സെ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. സെ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തോ​ടെ ഒ​രു കു​പ്പി മ​ദ്യ​ത്തി​ന് പ​ത്ത് രൂ​പ വ​രെ വ​ർ​ധി​ക്കും

Page 4 of 6 1 2 3 4 5 6