അന്ന് പ്രളയത്തിൽ മുങ്ങിയവരെ കെെപിടിച്ചുയർത്താൻ അവർ വള്ളമിറക്കി: ഇന്ന് മഹാമാരിയെ തോൽപ്പിക്കാൻ അവർ വള്ളമൊതുക്കി: പട്ടിണിയാണെങ്കിലും ചാലിയം ഹാര്‍ബർ അടച്ചിട്ട് മത്സ്യത്തൊഴിലാളികൾ

ഹാര്‍ബറില്‍ നിന്നും വിട്ടു നിൽക്കുവാൻ തന്നെയാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. പട്ടിണിക്കാലത്തെ തല്‍ക്കാലം അവർ മറക്കാൻ ശ്രമിക്കുകയാണ്...

ക്ഷേത്രങ്ങളിൽ ഉത്സവം കൂടാൻ പോയാൽ നിങ്ങളെ രക്ഷിക്കാൻ ഒരു ദെെവവും വരില്ല; ഇപ്പോൾ നമ്മുടെ ദെെവം ഭരണകർത്താക്കളും ആരോഗ്യപ്രവർത്തകരുമാണെന്ന് ജ്യോത്സ്യൻ ഹരി പത്തനാപുരം

നിങ്ങൾ ഉദ്ദേശിക്കുന്ന ദൈവങ്ങളൊന്നുമല്ല യഥാർത്ഥ ദൈവങ്ങൾ. ആദരണീയനായ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സംസ്ഥാന ആരോഗ്യ മന്ത്രിയുമൊക്കെയാണ് ഇപ്പോൾ നമ്മുടെ ദൈവങ്ങൾ...

`അടുത്ത ഇറ്റലിയാകുന്നത് അമേരിക്ക, നിങ്ങൾ പുറത്തു നിന്നു കാണുന്നതല്ല യാഥാർത്ഥ്യം´: ന്യൂയോർക്ക് നഗരത്തിലെ ഡോക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വൈറസ് തങ്ങളുടെ ഡിപ്പാര്‍ട്ട്‌മെൻ്റിൻ്റെ ഭിത്തികളെയും ഭേദിച്ച് അകത്തു കടന്നിട്ടുണ്ടെന്നും സഹപ്രവര്‍ത്തകര്‍ രോഗബാധിതരായ വാര്‍ത്ത അടുത്ത ഏതാനും

35 രാജ്യങ്ങൾ സമ്പൂർണ്ണ അടച്ചുപൂട്ടലിലേക്ക്: യൂറോപ്പിൽ മരണം താണ്ഡവമാടുന്നു

യുഎസിൽ കലിഫോർണിയ, ന്യൂയോർക്ക്, ഇലിനോയ്, കനക്ടികട്ട് എന്നിവയ്ക്കു പിന്നാലെ ന്യൂജഴ്സിയിലും ‘സ്റ്റേ അറ്റ് ഹോം’ ഉത്തരവ് നടപ്പിൽ വന്നു....

ജനകീയ കർഫ്യൂവിന് വീട്ടിലിരിക്കണമെന്ന് അറിയില്ലേയെന്ന് `മാധ്യമപ്രവർത്തകൻ´: താനെന്താ പിന്നെ വീട്ടിലിരിക്കാത്തതെന്ന നാട്ടുകാരൻ്റെ മറുചോദ്യത്തിന് മിണ്ടാട്ടമില്ല

റോഡിലൂടെ വരുന്ന ജനങ്ങളെ തടഞ്ഞുനിർത്തി എന്തുകൊണ്ട് നിങ്ങൾ വീട്ടിലിരിക്കുന്നില്ല, നിങ്ങൾ ചെയ്യുന്നത് തെറ്റാണ് എന്നൊക്കെ ഫേസ്ബുക്കിൽ ലെെവിടുകയാണ് കക്ഷി...

കെെയടിച്ചാൽ വെെറസ് ചാകില്ല: മോഹൻലാലിൻ്റെ പ്രസ്താവനയ്ക്കു പിന്നാലെ സത്യം വെളിപ്പെടുത്തി കേന്ദ്രസർക്കാർ

സമൂഹത്തിനായി സ്വയം സമര്‍പ്പിച്ച് കൊറോണ ബാധയ്ക്കിടയിലും പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗം ജനങ്ങളെ ആദരിക്കുന്നതിനായി ജനതാ കര്‍ഫ്യുവിനിടയില്‍ അല്പസമയം മാറ്റിവെക്കണമെന്ന് പ്രധാനമന്ത്രി

ഇന്നു മുതൽ സൂര്യൻ ഉത്തരാർദ്ധ ഗോളത്തിൽ: ജനതാ കര്‍ഫ്യൂവിൻ്റെ കാരണം വെളിപ്പെടുത്തി സെൻകുമാർ

പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യു കൃത്യമായി സൂര്യന്റെ ഈ പ്രയാണത്തിന്റെ തുടക്കത്തിന്റെ അന്നുതന്നെ ആയതു യാദൃശ്ചികമല്ലെന്ന് സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു....

എല്ലാവര്‍ക്കും ഒറ്റക്കെട്ടായി മുന്നേറാം; ജനതാ കര്‍ഫ്യുവിനെ പിന്തുണച്ച് മമ്മൂട്ടി

ജനതാ കര്‍ഫ്യുവിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചാണ് മ്മൂട്ടി രംഗത്തെത്തിയിരിക്കുന്നത്.ഇന്ന് നടക്കുന്ന കര്‍ഫ്യുവില്‍ എല്ലാവരും സഹകരിക്കണമെന്ന് മമ്മൂട്ടി അറിയിച്ചു.ഫേസ്ബുക് ലൈവിലൂടെയാണ് മമ്മൂട്ടി

ഉപരോധം പലസ്തീനിൽ നിന്നും കൊറോണയെ അകറ്റി: ഉപരോധിച്ചവർ കൊറോണപ്പേടയിൽ പരക്കം പായുന്നു

പാകിസ്ഥാനിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ രണ്ടുപേർക്കാണ് കോവിഡ്19 പോസിറ്റീവ് സ്ഥിരീകരിച്ചത്. തെക്കൻ ഗാസയിലെ റാഫയിലെ ഒരു ആശുപത്രിയിൽ ഇവരെ ഐസൊലേഷനിൽ

`ജനതാ കർഫ്യൂ ഒരാഴ്ചത്തേക്ക് നീട്ടണം, സ്ഥിതിഗതികൾ അത്രത്തോളം ഗുരുതരമാണ്´

ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുള്ളതിനേക്കാൾ നിരവധി മടങ്ങ് കൂടുതലായിരിക്കാം രോഗികളുടെ എണ്ണം. ഏത് സമയത്തും ഇതൊരു പൊട്ടിത്തെറിക്ക് വഴിമാറാമെന്നും അദ്ദേഹം പറയുന്നു...

Page 83 of 98 1 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 98