യുഎഇയില്‍ താമസവിസക്കാര്‍ക്ക് ഇന്ന് ഉച്ചമുതല്‍ പ്രവേശനവിലക്ക്‌; താമസ വിസക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തുന്നത് ഇതാദ്യം

അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ യുഎഇ യിൽ പ്രവേശിക്കാൻ കഴിയില്ല.

മദ്യത്തില്‍ തേനൊഴിച്ച് കുടിച്ചാല്‍ കൊറോണയെ പേടിക്കേണ്ട : വ്ലോഗറെ പോലീസ് പൊക്കി

മദ്യത്തില്‍ നാരങ്ങയും തേനും ചേര്‍ത്ത് കഴിച്ചാല്‍ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് പറയുകയും മദ്യപിക്കുകയും ചെയ്യുന്നതാണ് വീഡിയോ ദൃശ്യത്തിലുള്ളത്.

അതിഥികളെ തെരുവിലിറക്കി വിടുന്നതാണോ നമ്മുടെ സംസ്കാരം വി​ദേ​ശി​ക​ളെ അ​ക​റ്റി നി​ർ​ത്തുന്നതിനെതിരെ പ്രതികരിച്ച് മോഹൻലാൽ

സ്ഥ​ല​പ​രി​ച​യ​മോ ആ​ൾ​പ​രി​ച​യ​മോ ഇ​ല്ലാ​തെ രാ​ത്രി​യിൽ വിദേശ സഞ്ചാരി ശ്മശാനത്തിൽ കിടന്നുറങ്ങിയ വാർത്തയും പുറത്തു വന്നിരുന്നു.

ലഡാക്കിലെ സൈനികനും കൊവിഡ് 19 സ്ഥിരീകരിച്ചു

ലഡാക്കില്‍ സൈനികനും കൊവിഡ് 19 സേഥിരീകരിച്ചു. ലഡാക്ക് സ്‌കൗട്ട് യൂണിറ്റിലെ ജവാനാണ് വൈറസ് ബാധ കണ്ടെത്തിയത്.ഇയാളുടെ പിതാവ് തീര്‍ഥാടനത്തിനായി ഇറാനില്‍

കൈപിടിക്കാതെ, ഉമ്മ വെക്കാതെയുള്ള മറ്റേ സംസ്കാരപ്രണയം തല്ക്കാലം കുറച്ച് നാളത്തേക്ക് നമുക്ക് ശീലമാക്കാം; വെെറയായി ഡോക്ടറുടെ കുറിപ്പ്

തൽക്കാലം നമുക്ക് മറ്റെവിടെയും പോകാതെ, സ്വന്തം വീടുകളിൽ സെപ്പറേറ്റായി കിടന്ന് രാപ്പാർക്കാം. വേണ്ടാത്തതൊന്നും തളിർക്കാതെ പൂക്കാതെ നോക്കി മറ്റുള്ളവർക്ക് വള്ളിയാകാതിരിക്കാം.

പെട്ടെന്നൊരു ബുദ്ധി തോന്നിയപ്പോ ചെയ്തതാണ് സാറേ ‘കൊവിഡിനെ തുരത്താൻ ജ്യൂസ്’ ; കട ഉടമയെ കസ്റ്റഡിയിലെടുത്തു

ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവ ചേർത്തു തയാറാക്കിയ ജ്യൂസിനു ആന്റി കൊറോണ പേരും നൽകി 150 രൂപ നിരക്കും എഴുതി

പള്ളികളില്‍ ജുമുഅയും ജമാഅത്ത് നിസ്‌കാരവും നിര്‍ത്തിവെച്ചു; അവശ്യസാധനങ്ങൾക്ക് വിലകൂട്ടിയാൽ ഒരു കോടി റിയാൽ വരെ പിഴ; മുൻ കരുതലുകൾ ശക്തമാക്കി സൗദി

എല്ലാ സമയങ്ങളിലെയും ജമാഅത്ത് നമസ്‌ക്കാരവും നിര്‍ത്തിവെക്കാന്‍ സൗദി ഉന്നതപണ്ഡിത സഭ വാര്‍ത്താകുറിപ്പിലുടെ അറിയിച്ചു.

ഈ വേനല്‍ക്കാലം അതിജീവിച്ച് ശൈത്യകാലത്ത് കൊറോണ വീണ്ടുമെത്തും മുന്നറിയിപ്പുമായി ശാസ്ത്രലോകം

കൊറോണ വൈറസ് ഇന്ത്യയിലെ വേനല്‍ക്കാലത്തെ അതിജീവിച്ച് അടുത്ത ശൈത്യകാലത്ത് വീണ്ടുമെത്തുമെന്നാണ് വിലയിരുത്തല്‍.

കോറോണപ്പേടിയില്‍ വിനോദസഞ്ചാരികളെ ആട്ടിയോടിച്ച് ജനങ്ങള്‍; സംസ്ഥാനത്തിന് അപമാനകരമായ സ്ഥിതി, ചര്‍ച്ചയായി മുരളി തുമ്മാരകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ടൂറിസ്റ്റുകളെ ബുക്ക് ചെയ്ത ഹോട്ടലിൽ പോലും താമസിപ്പിക്കാതിരിക്കുന്നതും ഓടുന്ന വാഹനത്തിൽ നിന്നും ഇറക്കി വിടുന്നതും ഭക്ഷണം പോലും കൊടുക്കാതിരിക്കുന്നതും ശ്മശാനത്തിൽ

ദോശ, സാമ്പാർ, ചോറ്, മീൻ വറുത്തത്,ജ്യൂസ്, ചായ, പലഹാരം, ഏത്തപ്പഴം…: വിഭവസമൃദ്ധം ഐസലേഷൻ വാർഡിലെ ഭക്ഷണം

ഉച്ചയ്ക്കു 12 മണിക്കു ഈണിൻ്റെ സമയമാണ്. ചപ്പാത്തി, ചോറ്, മീൻ വറുത്തത്, തോരൻ, തൈര്, മിനറൽ വാട്ടർ എന്നിവയാണ് മലയാളികൾക്കു

Page 88 of 98 1 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 98