ഇന്ത്യയില്‍ കൊവിഡ് കാലത്ത് 40 ലക്ഷം അധിക മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്; പഠന റിപ്പോര്‍ട്ടുമായി അല്‍ ജസീറ

വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ ആദ്യ ഘട്ടത്തിലുണ്ടായ കൂടുതൽ മരണങ്ങള്‍ കണക്കില്‍ പെടാതെ പോയിട്ടുണ്ടാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ ബക്രീദ് ഇളവുകള്‍; സുപ്രീംകോടതി വിമര്‍ശിച്ചത് സാമുദായിക പ്രീണനത്തെ: വി മുരളീധരന്‍

സംസ്ഥാനത്തെ ഇളവ് സംബന്ധിച്ച സുപ്രിം കോടതി വിധി പിണറായി വിജയൻ സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്.

കോവിഡിന്റെ ഉത്ഭവം; ചൈനയിൽ രണ്ടാം ഘട്ട അന്വേഷണത്തിന് ഉത്തരവിട്ട് ലോകാരോഗ്യ സംഘടന

തങ്ങളെ സംബന്ധിച്ച് വൈറസിന്റെ ഉത്ഭവം കണ്ടെത്തുക എന്നത് ശാസ്ത്രീയ പ്രവര്‍ത്തനമാണെന്നും ഇതില്‍ രാഷ്ട്രീയം കാണരുതെന്നും ഗബ്രിയേസസ് ആവശ്യപ്പെട്ടു.

ബലിപെരുന്നാള്‍ ഇളവുകള്‍; ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ പ്രദേശങ്ങളിലും തിങ്കളാഴ്ച കടകള്‍ തുറക്കാന്‍ അനുമതി

ഇന്ന് ചേർന്ന അവലോകന യോഗത്തിൽ എ,ബി കാറ്റഗറിയില്‍ ഇലക്ട്രോണിക് ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കി.

കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത സഞ്ചാരികളെ തിരികെ നാടുകളിലേക്കയച്ച് ബാലി

കോവിഡ് പോസിറ്റീവ് എന്ന് മനസിലായിട്ടും ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ഈ സഞ്ചാരി തയാറായില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

Page 30 of 106 1 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 106