കേരളത്തില്‍ ഇന്ന് 32,803 പേര്‍ക്ക് കോവിഡ്; മരണങ്ങൾ 173; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

സംസ്ഥാനം ഒരുമാസംകൊണ്ട് നല്‍കിയത് 88 ലക്ഷം ഡോസ് വാക്സിൻ: മന്ത്രി വീണാ ജോര്‍ജ്

എല്ലാ 60 വയസിന് മുകളിലുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ എടുക്കുന്നതിന് യജ്ഞത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായി പ്രചാരണത്തിന് നേതൃത്വം നൽകിയയാൾ കോവിഡ് ബാധിച്ച് മരിച്ചു

യുഎസിലെ സെൻട്രൽ ടെക്സസിൽ പ്രചാരണത്തിന് നേതൃത്വം നൽകിയ കാലേബ് വാലസ്അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് മരണപ്പെട്ടത്

കോവിഡ് ബാധിച്ചശേഷം ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഹൈബ്രിഡ് ഇമ്മ്യൂണിറ്റി; പഠന ഫലം പുറത്ത്

കോവിഡ് ബാധിച്ചവരോ വാക്‌സിന്‍ എടുത്തവരോ ആയ 1500 ഓട്ടോഇമ്യൂണ്‍ റൂമാറ്റിക് രോഗികളിലാണ് പഠനം നടത്തിയത്.

സര്‍ക്കാരിന്റെ ഭരണനേട്ടം കോവിഡ് വ്യാപനത്തില്‍ കേരളത്തിനെ രാജ്യത്ത് ഒന്നാമത് എത്തിച്ച് ഇരുപതിനായിരം പേരുടെ ജീവനെടുത്തു എന്നതാണ്: കെ സുധാകരന്‍

നേരത്തെ ലോകമാകെ കേരള ആരോഗ്യ രംഗം മോഡലായിരുന്നു. അതിന്റെ കടയ്ക്കലാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ കത്തിവെച്ചത്.

കേരളം പിന്തുടരുന്ന മാതൃക തെറ്റാണെങ്കില്‍ ഏത് മാതൃക സ്വീകരിക്കണം?; കൊവിഡ് പ്രതിരോധം പാളിയെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

കൊവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങള്‍ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

Page 25 of 106 1 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 106