കോവിഡ് പ്രതിരോധം; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി തമിഴ് സിനിമാ താരങ്ങള്‍

സൂപ്പർ താരങ്ങളും സഹോദരന്മാരുമായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് ഒരു കോടി രൂപയാണ് തമിഴ്നാട് സര്‍ക്കാരിലേക്ക് സംഭാവന നല്‍കിയത്.

കേരളത്തില്‍ പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍

കേരളം സ്വന്തമായി വില കൊടുത്ത് വാങ്ങിയ മൂന്നര ലക്ഷം കോവിഷീൽഡ്, ഒന്നര ലക്ഷത്തോളം കോവാക്സിൻ ഡോസുകൾ ഉടൻതന്നെ അതാത് ജില്ലകളിലെത്തിക്കും.

മറ്റൊരാളെ സഹായിക്കുന്നത് കുറ്റമെങ്കില്‍ അത് വീണ്ടും ചെയ്യാന്‍ തയ്യാറാണ്: പ്രിയങ്ക ഗാന്ധി

കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീനിവാസിനെ പോലീസ് ചോദ്യം ചെയ്തത്.

കേരളത്തിൽ ഇന്ന് 34,964 പേർക്ക് കൊവിഡ്; മരണങ്ങൾ 93; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41

ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല.

ആശുപത്രിയിൽ ഒരു കിടക്ക കിട്ടാന്‍ ഇത്ര ബുദ്ധിമുട്ടേണ്ട സാഹചര്യം വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല: ഹനുമ വിഹാരി

ഈ സാഹചര്യത്തില്‍ ഞാന്‍ എന്നെ തന്നെ മഹത്വവല്‍ക്കരിക്കുകയല്ല. നമ്മുടെ സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനങ്ങളെ സഹായിക്കണം എന്ന ആഗ്രഹത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

കൊവിഡ് കേസുകള്‍ കൂടുന്നതിന് ബലിയാടാക്കുന്നു; കൂട്ടത്തോടെ രാജിവെച്ച് യുപിയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

ജില്ലയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെയും പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററിന്റെയും ചുമതലയുള്ള ഡോക്ടര്‍മാരാണ് രാജിവെച്ചത്.

സുപ്രീംകോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നത് ജസ്‌റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലാണ്.

Page 38 of 106 1 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 106