ഇന്ത്യയിൽ കൊവിഡ് വാക്സിൻ എപ്പോൾ ലഭ്യമാകുമെന്ന് പറയാനാകില്ല: പ്രധാനമന്ത്രി
അഞ്ച് വാക്സിനുകളാണ് നിലവിൽ പരീക്ഷണ ഘട്ടത്തിലുളളത്.
അഞ്ച് വാക്സിനുകളാണ് നിലവിൽ പരീക്ഷണ ഘട്ടത്തിലുളളത്.
ഓക്സ്ഫഡ് കോവിഡ് വാക്സീന്‍ പരീക്ഷണം ഇന്ത്യയില്‍ പൂര്‍ത്തിയായി; വിതരണം ജനുവരിയോടെയെന്ന് സൂചന
65 വയസ്സിനു മുകളിലുള്ളവരിലും വാക്സിന്റെ കാര്യക്ഷമത, 94% ത്തില്‍ കൂടുതലാണെന്ന് ഫൈസര്‍ അവകാശപ്പെടുന്നു.
ബ്രസീലില്‍ 56 ലക്ഷത്തിൽ അധികം ആളുകൾക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ കീഴിലുള്ള ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടേയും സജീവമായ ഇടപെടല്‍ ഈ സ്റ്റിയറിങ് കമ്മറ്റികള്‍ ഉറപ്പാക്കണം .
മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കവേ ഓസ്‌ഫോർഡ് കോവിഡ് വാക്സിന് മികച്ച ‘പ്രതിരോധശക്തി’ നൽകാനാകുന്നുണ്ടെന്ന് പഠനം
കോവിഡ് വാക്സീൻ സ്വന്തം നിലയ്ക്കു ശേഖരിക്കാൻ സംസ്ഥാനങ്ങള്‍ക്കാനുമതിയില്ല; വൻ വാക്‌സിനേഷന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. 50,000 കോടിയോളം രൂപ ചെലവ്
നിലവില്‍ ആസ്ട്രാസെനെക്കയും ഓക്സ്‌ഫോർഡ് സർവകലാശാലയും വികസിപ്പിച്ചെടുത്ത വാക്സിന് ബ്രസീൽ വാങ്ങുന്നുണ്ട്.
റഷ്യയില്‍ സ്‌പുട്‌നിക് വാക്സിന് അനുമതി ലഭിക്കുന്നതിന് മുമ്പ് വളരെ കുറച്ച് ആളുകളിൽ മാത്രമാണ് റഷ്യ പരീക്ഷണം നടത്തിയിരുന്നത്.
അതിവേഗമാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്. നാം മൂന്ന് വാക്‌സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നിലവില്‍ നടത്തുന്നുണ്ട്.