ഒരു വര്‍ഷത്തിനുള്ളില്‍ 80,000 കോടി രൂപ വേണം; കൊവിഡ് വാക്‌സിന്‍ രാജ്യത്ത് എത്തിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനോട് സഹായം ആവശ്യപ്പെട്ട് സെറം

കൊവിഡ് പ്രതിരോധിക്കുന്ന വാക്‌സിന്‍ ഇന്ത്യയില്‍ എത്തിക്കാനും രാജ്യത്താകെ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുമായാണ് ഈ ഭീമമായ തുക ആവശ്യപ്പെട്ടിരിക്കുന്നത്.

താൽക്കാലികമായി നിർത്തിവെച്ച കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ച് ഓക്‌സ്ഫഡ്

കഴിഞ്ഞ ബുധനാഴ്ച പരീക്ഷണത്തിന് വിധേയനായ ഒരാളില്‍ അജ്ഞാത രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് ഇവര്‍ പരീക്ഷണം നിര്‍ത്തിവെച്ചത്.

അടുത്തെങ്ങും കോവിഡ് പ്രതിരോധ വാക്സിന്‍ വരില്ല; പ്രധാനമന്ത്രിക്ക് കത്തെഴുതി ആരോഗ്യവിദഗ്ധര്‍

ഇപ്പോള്‍ ഉള്ളതുപോലെ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുകയെന്ന നയം ഉപേക്ഷിക്കണമെന്നും ഇവര്‍ കത്തിലൂടെ ആവശ്യപ്പെടുന്നു.

റഷ്യ കണ്ടുപിടിച്ച കോവിഡ് വാക്സിൻ ഭാഗ്യം ഉണ്ടെങ്കില്‍ പ്രവർത്തിക്കും; പ്രതികരണവുമായി ഇന്ത്യയും

റഷ്യയുടെ വാക്സിൻ്റെ ഫലപ്രാപ്തിയും സുരക്ഷയും ഇപ്പോഴും കൃത്യമായി അറിയില്ല. അവര്‍ ഇതുവരെ ശരിയായ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല.

കോവിഡ് വാക്സിന് ‘സ്പുട്‌നിക് വി’ എന്ന പേര് നല്‍കി റഷ്യ

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഔദ്യോഗികമായി വാക്‌സിന്‍ പുറത്തിറക്കിയ പിന്നാലെയാണ് ദിമിത്രിയേവ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.

പുകയിലയില്‍ നിന്നും കൊവിഡ് വാക്‌സിന്‍; മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ കമ്പനി

ഇപ്പോള്‍ ബ്രിട്ടനിലെ 'ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷ'ന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് കമ്പനി.

ശാസ്ത്രം ഇങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത്; ആഗസ്റ്റ് 15 ന് കൊവിഡ് വാക്‌സിന്‍ പുറത്തിറക്കുമെന്ന ഇന്ത്യന്‍ അവകാശവാദത്തിനെതിരെ ലോകാരോഗ്യസംഘടന

ആറാഴ്ച എന്ന രീതിയില്‍ ഒരു ഡെഡ് ലൈന്‍ കൊടുത്ത് വാക്‌സിന്‍ വികസിപ്പിക്കുക എന്നത് അസാധ്യമാണെന്നും അവര്‍ അറിയിച്ചു.

ഈ വർഷം തന്നെ കൊവിഡിന് വാക്സിന്‍ വികസിപ്പിക്കാൻ സാധിക്കും; പ്രതീക്ഷയുമായി ലോകാരോഗ്യ സംഘടന

നിലവിൽ മലേറിയയ്ക്കെതിരെ പ്രയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ കൊവിഡ് മരണം തടയും എന്നതിന് കൃത്യമായ ഒരു തെളിവും ഗവേഷണങ്ങളില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും അവർ

Page 8 of 8 1 2 3 4 5 6 7 8