ഏപ്രില്‍ മാസത്തെ അവധി ദിവസങ്ങളിലും വാക്സിന്‍ എടുക്കാം, ആശങ്ക വേണ്ട

ഈ മാസം എല്ലാ ദിവസവും വാക്സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പൊതു അവധി ദിവസങ്ങളിലും പ്രതിരോധ കുത്തിവയ്പ്പ് നല്‍കും.

45 വയസ്സിന് മുകളിലുള്ളവർ എത്രയും വേഗം വാക്സീന്‍ സ്വീകരിക്കണം; വിതരണം ഇന്നുമുതല്‍; 45 ദിവസംകൊണ്ട് പൂർത്തിയാക്കുക ലക്ഷ്യം

45 വയസ്സിന് മുകളിലുള്ളവർ എത്രയും വേഗം വാക്സീന്‍ സ്വീകരിക്കണം; വിതരണം ഇന്നുമുതല്‍; 45 ദിവസംകൊണ്ട് പൂർത്തിയാക്കുക ലക്ഷ്യം

45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനേഷന് വിപുലമായ സംവിധാനങ്ങള്‍ ഒരുങ്ങി

ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ്

കൊവിഡ് വാക്‌സിനെടുത്തവര്‍ രണ്ട് മാസത്തേക്ക് രക്തം ദാനം ചെയ്യരുതെന്ന് എന്‍ബിടിസി

കൊവിഡ് വാക്‌സീനെടുത്തവര്‍ രണ്ട് മാസത്തേക്ക് രക്തദാനം ചെയ്യരുതെന്ന് നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലിന്റെ നിര്‍ദേശം. പ്രതിരോധശേഷിയെ ഇത് ബാധിച്ചേക്കുമെന്ന് കണ്ടാണ്

കോവിഡ് വാക്സിനെടുത്താൽ റംസാന്‍ നോമ്പ് മുറിയില്ല: ദുബായ് ഗ്രാൻഡ് മുഫ്തി

വായ്, മൂക്ക്, ചെവി തുടങ്ങിയ ദ്വാരങ്ങളിലൂടെ ശരീരത്തിനകത്തേക്ക് വെള്ളം തുടങ്ങിയ വസ്തുക്കൾ കടക്കരുതെന്നാണ് മത നിയമം.

Page 4 of 8 1 2 3 4 5 6 7 8