അമേരിക്ക വിദേശികളെ പറഞ്ഞുവിടുന്നത് പരിശോധനയില്ലാതെ: സ്വന്തം രാജ്യത്ത് വന്നിറങ്ങുന്നത് കോറോണ ബാധിതരായി

അ​മേ​രി​ക്ക​യി​ൽ നി​ന്നെ​ത്തി​യ 51 പേ​ർ​ക്ക് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​താ​യി ഗ്വാ​ട്ടി​മാ​ല സ​ർ​ക്കാ​ർ പ​റ​ഞ്ഞു....

റാപ്പിഡ് ടെസ്റ്റ് നിര്‍ത്തി വച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

കൊറോണ സ്ഥിരീകരണത്തിനമായുള്ള റാപ്പിഡ് ടെസ്റ്റ് നിർത്തിവച്ച് രാജസ്ഥാൻ.റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ തെറ്റായ ഫലങ്ങളാണ് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പരിശോധന

പ്രവാസികളെ തിരിച്ചെത്തിക്കാൻ സർക്കാർ തന്നെ മാർഗരേഖയുണ്ടാക്കുമെന്ന് സുപ്രീം കോടതി

ലോകരാഷ്ട്രങ്ങളിൽ കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യം സർക്കാരിനോട് നിർദേശിക്കാനാ വില്ലെന്ന് സുപ്രീം

കൊവിഡ്-19: വെള്ളവും സ്വിമ്മിങ് പൂളുമില്ലാതെ വീട്ടിൽ സാങ്കല്‍പ്പിക നീന്തല്‍ പരിശീലനം നടത്തി റഷ്യൻ ഒളിംപിക് താരം

ഇത് അത്ഭുതമാണ്, ലോക്ക്ഡൗണ്‍ സമയം റഷ്യയുടെ ഒളിംപിക് നീന്തല്‍ താരം യുലിയ എഫിമോവയ്ക്കു പരിശീലനം നടത്താന്‍ നല്ലൊരു പൂള്‍ പോലുമില്ല.

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 15000 കടന്നു; മരണസംഖ്യ 507 ആയി

ഇന്ത്യയിൽ ഇതിനോടകം കൊവിഡ് ബാധിതരായവരുടെ എണ്ണം 15000 കടന്നിരിക്കുകയാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തു വിട്ട പുതിയ കണക്കനുസരിച്ച്‌ രാജ്യത്ത് 15,712

മുംബൈയിൽ 21 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 20 പേർ ഇന്ത്യൻ നാവികർ

മുംബൈയിൽ 21 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.ഇതിൽ 20 പേർ‌ ഇന്ത്യൻ നാവികരാണ്. ഇവര്‍ മുംബൈ നാവികസേനാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദിവസങ്ങളായി ഭക്ഷണവും വെള്ളവും കിട്ടാതെ ശംഖുമുഖം ബീച്ചിലെ പൊരിവെയിലിൽ കെട്ടിയിട്ട നിലയിലുള്ള കുതിരക്ക് ആശ്രയമായ് നഗരസഭ

ഹെൽത്ത് ഓഫീസർ, വെറ്റിനറി ഡോക്ടറും, നഗരസഭ അതികൃതരുൾപ്പെടെയുള്ള സംഘമാണ് സ്ഥലത്തെത്തിയത്....

രാജ്യത്തെ കൊവിഡ് ഹോട്ട് സ്പോട്ടുകളായി മാറി ഡൽഹിയിലെ ആശുപത്രികൾ

വൈറസിനെ പ്രതിരോധിക്കാൻ രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങളും അധികൃതരും ഒറ്റക്കെട്ടായി മുന്നേറുമ്പോൾ ഡൽഹിയിലെ ആശുപത്രികൾ ആപകടാവസ്ഥയിലാണ്. രാജ്?ത്തെ കൊവിഡ് ഹോട്ട് സ്പോട്ടുകളായി മാറിയിരിക്കുകയാണ്

Page 13 of 23 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 23