ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാര്‍ഥി ക്യാമ്ബില്‍ കോവിഡ്​-19 സ്​ഥിരീകരിച്ചു

തെക്കന്‍ ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്ബില്‍ കോവിഡ്​-19 സ്​ഥിരീകരിച്ചു. ലക്ഷക്കണക്കിന്​ റോഹിങ്ക്യന്‍ മുസ്​ലിംകളുടെ താമസകേന്ദ്രമാണ് ഇവിടം. രാജ്യത്ത് ആദ്യമായാണ്​ റോഹിങ്ക്യന്‍ അഭയാര്‍ഥി

കൊവിഡ് പ്രതിരോധം; കേരളത്തേയും ആരോഗ്യമന്ത്രിയേയും പ്രശംസിച്ച് ദി ഗാർഡിയൻ

കൊവിഡ് കാലത്തെ കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ അന്താരാഷ്ട്രതലത്തിൽ തന്നെ ചർച്ചയാകുന്നു സാഹചര്യമാണ് ഇപ്പോഴുള്ളത്. അക്കൂട്ടത്തിൽ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തെയും

കൊറോണ വെെറസ് ലാബിൽ സൃഷ്ടിച്ചത്, വെെറസിനൊപ്പം ജീവിക്കുന്നതിൻ്റെ കല നാം മനസ്സിലാക്കണം: നി​തി​ൻ ഗ​ഡ്ക​രി

ലാ​ബി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ട്ട​തി​നാ​ൽ വൈ​റ​സ് വ്യാ​പ​നം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു...

ആലപ്പുഴയിൽ കൊവിഡ് പരിശോധനയ്ക്കെത്തിയ രോഗി മുങ്ങി

ആലപ്പുഴയിൽ കൊവിഡ് പരിശോധനയ്ക്കെത്തിയ രോഗി മുങ്ങിയതായി റിപ്പോർട്ട്. പരിശോധനയ്‌ക്കെത്തിയ തമിഴ്‌നാട് സ്വദേശിയെ ഒപിയില്‍ നിന്നും കാണാതാകുകയാ യിരുന്നു. ഹൗസ്

കോവിഡ്​ ചികിത്സക്കായി സ്വയം വികസിപ്പിച്ച മരുന്ന്​ കഴിച്ച ഫാർമസിസ്റ്റ് മരിച്ചു

തമിഴ്നാട്ടിൽ കൊവിഡ് ചികിത്സയ്ക്കായി സ്വയം വികസ‌ിപ്പിച്ചെടുത്ത മരുന്ന കഴിച്ച് ഫാർമസിസ്റ്റ് മരിച്ചു. സംസ്താനത്തെ പ്രശസ്ത ഔഷധ കമ്പനിയിൽ

ഇവാന്‍കാ ട്രംപിന്റെ സഹായിക്ക് കൊവിഡ് സ്ഥിരീകരിച്ചു

വൈറ്റ് ഹൗസിൽ ഭീതിയുയർത്തി വീണ്ടും കൊവിഡ് സ്ഥിരീകരണം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകൾ ഇവാന്‍ക സഹായിയായ വനിതയ്ക്കാണ് ഇപ്പോൾ

ഇനി ചികിത്സയിലുള്ളത് ഒരാള്‍ മാത്രം; കാസർ ഗോഡും സുരക്ഷിതമാകുന്നു

കേരളത്തിലെ കാസർഗോഡ് ജില്ലയും കൊവിഡിൽ നിന്ന് സുരക്ഷിതമാകുകയാണ്. നിലവിൽ ഒരാൾകൂടി മാത്രമാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. ഏറ്റവും

അമേരിക്കയിൽ പിടിമുറുക്കി കൊവിഡ് 19; മരണസംഖ്യ ഉയരുന്നു, രോഗബാധിതരുടെ എണ്ണം 12.58 ലക്ഷം കടന്നു

കൊവിഡ് മഹാമാരിയിൽ നിന്ന് രക്ഷനേടാനാകാതെ അമേരിക്ക. രാജ്യത്ത് മരണസംഖ്യ ദിനം പ്രതി വർധിക്കുകയാണ്. കഴി‍ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,929

Page 11 of 23 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 23