കോ​വി​ഡ് വി​വ​ര​ശേ​ഖ​ര​ണത്തിൽ മ​ല​ക്കം​മ​റി​ഞ്ഞ് സ​ര്‍​ക്കാ​ര്‍; സ്പ്രിം​ഗ്ള​റെ ഒ​ഴി​വാ​ക്കി ഉ​ത്ത​ര​വ്

കൊവിഡ് വിവരശേഖരണ നടപടി വിവാദമായതോടെ തീരുമാനത്തിൽ കളം മാറ്റി ചവിട്ടി സർക്കാർ.അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളർ വഴി വിവരം ശേഖരിക്കുന്നത് അവസാനിപ്പിക്കാനാണ്

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു, മരണസംഖ്യ 308, 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 35 പേർക്ക്

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 9000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 9152 പേർക്കാണ് നിലവിൽ

കൊവിഡ് ബാധിതനെ ചികിത്സിച്ച ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു;ബംഗുളൂരുവിൽ ആശുപത്രി അടച്ചുപൂട്ടി

കർണാടകയിൽ കൊവിഡ് ബാധിച്ചയാളെ ചികിത്സിച്ച ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ആശുപത്രി അടച്ചുപൂട്ടി.ബെംഗളൂരു ക്വീന്‍സ് റോഡിലെ ഷിഫ ആശുപത്രി

ഡൽഹിയിൽ രണ്ടു നഴ്സുമാർക്ക് കൂടി കൊവിഡ് 19; നിരീക്ഷണത്തിൽ കഴിയുന്നത് 400 ആരോഗ്യപ്രവർത്തകർ

പടർന്നു പിടിക്കുന്ന കൊവിഡ് 19 ആരോഗ്യ പ്രവർത്തകരിലേക്കും പകരുന്നത് ആശങ്കയുയർത്തുകയാണ്. ഡൽഹിയിൽ ഇന്ന് രണ്ടു നഴ്സുമാരിൽ കൂടി കൊവിഡ് ബാധ

തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു ഡോക്ടർമാരും

തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു ഡോക്ടർമാർ കൂടി ഉൾപ്പെടുന്നു.ചെന്നൈ സര്‍ക്കാര്‍ ആശുപത്രിയിലെയും ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കുമാണ് പുതിയതായി കോവിഡ്

കൊവിഡിൽ നിന്ന് കരകയറാനൊരുങ്ങി സ്പെയിനും; രാജ്യത്ത് മരണസംഖ്യ കുറയുന്നു, നിയന്ത്രണങ്ങൾ തുടരും

ചൈനയ്ക്കു പിന്നാലെ കൊറോണ സംഹാര താണ്ഡവമാടിയ രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. എന്നാൽ ഇപ്പോൾ സ്പെയിനിൽ നിന്ന് വരുന്നത് ആശ്വാസ വാർത്തകളാണ്. കഴിഞ്ഞ

കശ്മീരിൽ ഏഴു മലയാളികൾക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് നിസാമുദീനിൽ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവർക്ക്

കശ്മീരിൽ ഏഴു മലയാളികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.ഇവർ ഏഴുപേരും നിസാമുദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.കഴിഞ്ഞ ദിവസം വൈറസ് ബാധ

ആരോഗ്യ പ്രവർത്തകർക്ക് അടിയന്തര സഹായങ്ങൾ എത്തിക്കണം, പ്രവാസികൾക്കായി നാടൊരുമിക്കണം ;ഹൈദരലി തങ്ങൾ

ഇന്ത്യയിലും വിദേശത്തും കോവിഡ്‌19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക്, കെഎംസിസി പ്രവർത്തകരും മറ്റു സന്നദ്ധ പ്രവർത്തകരും എല്ലാ പിന്തുണയും സഹായവും

രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ധാരണ

രാജ്യത്ത് കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടപ്പാക്കിയ ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ ധാരണയായി.പ്രധാനമന്ത്രി വിളിച്ച

Page 14 of 23 1 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23