കൊവിഡിനെ പേടി; സുരക്ഷിതകേന്ദ്രങ്ങളില്‍ അഭയം തേടി അംബാനിയും അദാനിയും ഉൾപ്പടെ ശതകോടീശ്വരന്മാര്‍

ഗുജറാത്തിലെ ജാംനഗറില്‍ അംബാനിയും കുടുംബവും ചുരുക്കം ചില സഹായികളും പുറംലോകവുമായി ബന്ധമില്ലാതെ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിസൈന്‍ മോദി ഹാഷ്ടാഗ്; വാള്‍സ്ട്രീറ്റ് ജേണലിനെതിരെ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ ട്രെന്റിംഗ് ആയ #resignmodi ഹാഷ്ടാഗ് നീക്കം ചെയ്യാന്‍ ഫേസ്ബുക്കിനോട്

മോദിയുമായി ചർച്ച; സ്പുട്നിക് വാക്സിൻ ഇന്ത്യക്ക് ഉടന്‍ നല്‍കുമെന്ന് വ്ളാദിമര്‍ പുടിന്‍

ഇന്ന് വൈകിട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച റഷ്യൻ പ്രസിഡന്റ് ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും

കാസർകോട് ജില്ലയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കാൻ ജില്ലാ ഭരണകൂടം

ഓക്‌സിജൻ പ്ലാന്റ് ത്രിതല പഞ്ചായത്തുകളും നഗരസഭകളും സംയുക്തമായി സ്ഥാപിക്കും. 50 ലക്ഷം രൂപയും ഭൂമിയും ജില്ലാ പഞ്ചായത്ത് അനുവദിക്കും.

സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോഷകസംഘടനയിലെ അംഗങ്ങളും രക്തദാനത്തിന് തയാറാകണം: കെപിസിസി

വാക്‌സിനേഷന് മുന്‍പ് രക്തദാനം ചെയ്യുന്നതിന് യുവാക്കളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്നദ്ധരാക്കണം.

കോവിഡ് നിയന്ത്രണത്തിലെ വീഴ്ചകൾ ചോദ്യം ചെയ്യുന്ന ട്വീറ്റുകൾ ട്വിറ്ററിനെക്കൊണ്ട് നീക്കം ചെയ്യിച്ച് കേന്ദ്രസർക്കാർ

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുന്നയിച്ച അൻപതോളം ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റര്‍. ഈ ട്വീറ്റുകള്‍ രാജ്യത്തെ ഐടി നിയമത്തിനെതിരാണെന്ന്

സംസ്ഥാനങ്ങൾക്ക് 600 രൂപ; സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപ: കോവാക്സിന് ഇരട്ടിവിലയുമായി ഭാരത് ബയോടെക്ക്

ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് കയറ്റുമതി ചെയ്യാൻ 15 ഡോളർ മുതൽ 20 ഡോളർ വരെയാണ് വാക്സിന് വില ഈടാക്കുക

കോവിഡ് ബാധിതര്‍ക്ക് ഓക്‌സിജന്‍ നിരസിക്കുന്നവരെ തൂക്കിക്കൊല്ലാന്‍ മടിക്കില്ല; ജനങ്ങളെ ഇങ്ങനെ മരിക്കാന്‍ വിടാനാവില്ല: ഡൽഹി ഹൈക്കോടതി

ഓക്‌സിജന്‍ തടസ്സപ്പെടുത്തുന്നത് ഏതൊരു കേന്ദ്ര, സംസ്ഥാന, തദ്ദേശ ഭരണകൂട ജീവനക്കാരനായിരുന്നാലും അയാളെ തൂക്കിക്കൊല്ലാനും മടിക്കില്ലെന്ന് കോടതി പറഞ്ഞു

“സ്വകാര്യ ആശുപത്രികൾ കൊവിഡ് ചികിത്സയ്ക്ക് അമിത തുക ഈടാക്കരുത്; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കണം“: മുഖ്യമന്ത്രി

നിലവിൽ 407 സ്വകാര്യ ആശുപത്രികൾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്

Page 3 of 23 1 2 3 4 5 6 7 8 9 10 11 23