മകൻ കൊവിഡ് നിരീക്ഷണത്തിൽ: അമ്മയുടെ മരണാനന്തര ക്രിയയ്ക്കുള്ള സാധനങ്ങളെത്തിച്ചു നല്‍കി പോലീസ്

അമ്മയുടെ മരണാനന്തര ക്രിയകൾക്ക് അത്യാവശ്യമുള്ള സാധനങ്ങൾ കിട്ടാൻ എല്ലാവഴിയും അടഞ്ഞപ്പോൾ സഹായത്തിനെത്തിയ കസബ ജനമൈത്രി പോലീസാണ് മനുഷ്യത്വത്തിന്റെ വില

അന്ന് ചെെനയിലെ ആ മാർക്കറ്റിൽ നിന്നും പടർന്ന വെെറസ് ഇന്ന് ലോകം ഭരിക്കുമ്പോൾ: അതു തിരിച്ചറിഞ്ഞ ഡോക്ടർക്ക് നൽകേണ്ടിവന്നത് സ്വന്തം ജീവനും

ആദ്യം കണ്ടെത്തിയ രോഗികൾ ഒരേ മാർക്കറ്റിൽനിന്ന് മൃഗ മാംസം വാങ്ങി ഭക്ഷിച്ചിരുന്നവരാണെന്ന ലീയുടെ വെളിപ്പെടുത്തൽ ചെെനീസ് സർക്കാർ ചെവിക്കൊണ്ടിരുന്നെങ്കിൽ ഒരു

പള്ളിയും പള്ളിക്കൂടവും നിർത്തിയിട്ടും ബീവറേജസ് മാത്രം അടച്ചില്ലെന്നു വിലപിക്കുന്നവരോട് മെഡിക്കൽ കോളേജിലെ മാനസിക വിഭാഗം ഡോക്ടർ ഡോ. ഫാ. ഡേവ് അക്കര കപ്പൂച്ചിന് ചില കാര്യങ്ങൾ പറയുവാനുണ്ട്

കൊറോണ സൃഷ്ടിച്ചിരിക്കുന്ന ഈ ആരോഗ്യ അടിയന്തരാവസ്ഥയിൽ ഏകദേശം 16 ലക്ഷത്തോളം വരുന്ന ഈ മദ്യപാന രോഗികളെ മേൽപ്പറഞ്ഞ മൂന്നു തരത്തിൽ

കെഎസ്ആർടിസി ബസ് യാത്രക്കാരുടെ കയ്യിൽ ‘ഹോം ക്വാറന്റീൻ’ മുദ്ര; പരിഭ്രാന്തരായി മറ്റ് യാത്രക്കാർ,പാഞ്ഞെത്തി പോലീസ്

ഷാർജയിൽ ഹോം ക്വാറന്റീൻ നിർദേശിച്ചവരാണ് ഇവരെന്നാണ് വിവരം. ഇരുവരുടെയും കയ്യിൽ ‘ഹോം ക്വാറന്റീൻ’ മുദ്ര പതിപ്പിച്ചിട്ടുണ്ട്.

കൊറോണയെക്കുറിച്ച് ആദ്യം വിവരം നൽകിയ ഡോക്ടർക്കെരെ അന്ന് കേസ്: ഇന്ന് മാപ്പ്

നിയമനടപടികൾ ഉണ്ടായതോടെ തനിക്ക് തെറ്റുപറ്റിയെന്നും, ഭാവിയിൽ ഇത് ആവർത്തിക്കില്ലെന്നും ഡോക്ടർ സത്യവാങ്മൂലം നല്‍കി...

ഈ ചിത്രങ്ങൾ പറയും, ഭക്തരേക്കാൾ വിവേകികളാണ് മദ്യപാനികളെന്ന്

ഉത്സവാഘോഷങ്ങളിലെ ജനക്കൂട്ടത്തെയും മദ്യശാലകളിൽ വരുന്ന മദ്യം വാങ്ങിക്കുന്ന ജനക്കൂട്ടത്തെയും താരതമ്യപ്പെടുത്തിക്കൊണ്ട് നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്...

‘കേരള മോഡല്‍ രാജ്യം ഏറ്റെടുക്കണം’; സംസ്ഥാനത്തിന് പ്രശംസയുമായി ഗുജറാത്ത് പത്രം

കേരളത്തിലെ ആരോ​ഗ്യമേഖലയിലെ സമ​ഗ്ര പ്രവർത്ത്നങ്ങൾക്ക് പ്രശംസകൾ അറിയിക്കുന്നവർ നിരവധിയാണ്. അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും കേരളത്തിലെ ആരോ​ഗ്യ മേഖലാ പ്രവർത്തനങ്ങളെ

കാസർകോട്ടെ `പേർഷ്യക്കാരൻ´ വായ് തുറക്കുന്നില്ല: എല്ലാം ഒളിച്ചുവച്ച് അധികൃതരേയും ജനങ്ങളേയും മണ്ടൻമാരാക്കുകയാണ് ഇയാളെന്ന് കലക്ടർ

കുഡ്‌ല സ്വദേശിയായ ഇയാളില്‍ നിന്നാണ് മറ്റ് അഞ്ചുപേര്‍ക്ക് രോഗം പകര്‍ന്നത്. എംഎല്‍എമാര്‍ അടക്കം ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ നിരവധി പേര്‍

കൊറോണ തോൽക്കുന്ന ചിലർ: പയ്യൻമാർ ശല്യം ചെയ്താൽ പെൺകുട്ടികൾ ആസ്വദിക്കുമെന്ന് ടിജി മോഹൻദാസ്

പ​യ്യ​ൻ​മാ​രെ​ക്കൊ​ണ്ട് അ​ത്ര​ക്ക് പ്ര​ശ്ന​മൊ​ന്നു​മി​ല്ല. ഉ​ണ്ടെ​ങ്കി​ൽ ത​ന്നെ പെ​മ്പി​ള്ളേ​ര് ആ​സ്വ​ദി​ച്ചോ​ളും. ഞാ​നും കി​ഴ​വ​നാ​ണ്. എ​ന്നു​വെ​ച്ച് സ​ത്യം പ​റ​യാ​തി​രി​ക്കാ​ൻ പ​റ്റി​ല്ല...

കൊറോണയിൽ ആശ്വാസമായി ഒരു വാർത്ത വൈറസിന്റെ ജനിതകഘടന പൂര്‍ണമായും ഡീക്കോഡ് ചെയ്തതായി റഷ്യ

പുതിയ കൊറോണ വൈറസാണിത്. അതുകൊണ്ടുതന്നെ ഇതിന്റെ വ്യാപനത്തെക്കുറിച്ചും ഇത് എങ്ങനെയൊക്കെ പരിണമിക്കുന്നു എന്നതിനെക്കുറിച്ചും അറിവുണ്ടാവുക എന്നത് സുപ്രധാനമാണ്.

Page 70 of 93 1 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 93