പ്രവർത്തനം ശരിയല്ല; കോവിഡ് സേഫ്റ്റി ആപ്പിനെതിരെ മുഖ്യമന്ത്രിക്ക് വിദ്യാര്‍ത്ഥിയുടെ പരാതി

ക്വാറന്റൈനില്‍ തന്നെ കഴിയുന്ന രോഗി പുറത്തിറങ്ങിയതായി കാണിച്ച് പോലീസ് കേസെടുത്തതോടെയാണ് ആപ്പിന്റെ പ്രവര്‍ത്തനം സംശയത്തിലായത്.

പൊങ്ങച്ചം അവതരിപ്പിക്കാൻ വാർത്ത സമ്മേളനം ഉപയോഗിച്ചിട്ടില്ല: മുഖ്യമന്ത്രി

ദേശീയതലത്തിൽ ലോക്ക് ഡൌണ്‍ വരും മുൻപേ കേരളത്തിൽ ഇതിനുള്ള നടപടികൾ എടുത്തു. ഏറ്റവും കുറഞ്ഞ ചെലവിൽ സാനിറ്റൈസറും മാസ്കും

വൈറസ് വ്യാപനം രൂക്ഷമാകാന്‍ സാധ്യത; തമിഴ്നാട്ടില്‍ ഏപ്രില്‍ 30 വരെ ലോക്ക് ഡൌണ്‍ നീട്ടി

ലോക്ക്ഡൗണ്‍ നീട്ടണമെന്ന കാര്യം താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

എംപി ഫണ്ട് നിഷേധിക്കുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനം; കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം: മുഖ്യമന്ത്രി

ഓരോ എംപിമാരുടെയും പ്രാദേശിക വികസന ഫണ്ട് അതാത് മണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ്.

സ്വന്തം ജനനരേഖ ഇല്ലാത്ത ഞാന്‍ എങ്ങിനെ പിതാവിന്റെ ജനനരേഖ ഹാജരാക്കും; താൻ മരിക്കണമെന്നാണോ നിയമം ആവശ്യപ്പെടുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി

സ്വന്തം ജനന സർട്ടിഫിക്കറ്റ് പോലും ഇല്ലാത്ത ഞാന്‍ എങ്ങനെയാണ് പിതാവിന്റെ ജനനരേഖ ഹാജരാക്കുന്നത്.

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍‌ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മുഖ്യമന്ത്രിയായ ഹേമന്ത് സോറിനെ കൂടാതെ കോണ്‍ഗ്രസ് നേതാവ് രാമേശ്വര്‍ ഓറയോണും ആര്‍ജെഡി നേതാവ് സത്യാനന്ദ് ഭോക്തയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

Page 4 of 7 1 2 3 4 5 6 7