ചിന്തന്‍ശിബിരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദു:ഖമുണ്ട്; കാരണം സോണിയ ഗാന്ധിയെ അറിയിക്കും: മുല്ലപ്പള്ളി രാമചന്ദ്രൻ
പാർട്ടിയിലെ ഒരു നേതാക്കളോടും പ്രവര്‍ത്തകരോടും വ്യക്തിവൈരാഗ്യമില്ല. ബാക്കി കാര്യങ്ങളൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നും മുല്ലപ്പള്ളി
പാർട്ടിയിലെ ഒരു നേതാക്കളോടും പ്രവര്‍ത്തകരോടും വ്യക്തിവൈരാഗ്യമില്ല. ബാക്കി കാര്യങ്ങളൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നും മുല്ലപ്പള്ളി
തങ്ങൾ കോൺഗ്രസുകാരാണ് എന്ന് അവകാശപ്പെടുന്നവരുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ലൈന്‍ ആവണമെന്നില്ലെന്ന് ബല്‍റാം
കോൺഗ്രസിനെ അടിമുടി ഉടച്ചുവാര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും കെ സി വേണുഗോപാല്‍ ഒരു ചാനലിൽ സംസാരിക്കവെ പറഞ്ഞു
പാർട്ടി, പാർലമെൻറി സ്ഥാനങ്ങൾ ഒന്നിച്ച് വഹിക്കുന്നതിൽ നിബന്ധന ബാധകമല്ല
ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടത്തും
തുടർച്ചയായി അഞ്ച് വര്‍ഷം വിവിധ പാര്‍ട്ടി സംഘടനകളില്‍ പ്രവര്‍ത്തിച്ച വനിതാ നേതാക്കള്‍ക്ക് പാര്‍ട്ടി സമിതികളില്‍ പ്രാതിനിധ്യം നല്‍കണമെന്നും സമിതിയുടെ നിർദ്ദേശങ്ങളിലുണ്ട്.