
എന്തുകൊണ്ടാണ് ഇന്ത്യൻ ചെസ് പ്രേമികളുടെ പ്രിയങ്കരിയായി താനിയ സച്ച്ദേവ് മാറുന്നത്?
കരുത്തന്മാരോട് ഏറ്റുമുട്ടിയ റൌണ്ടുകളില്‍ താനിയയുടെ പരിചയ സമ്പന്നതയും മനക്കരുത്തുമാണ് ഇന്ത്യന്‍ ടീമിന് തുണയായത് .
കരുത്തന്മാരോട് ഏറ്റുമുട്ടിയ റൌണ്ടുകളില്‍ താനിയയുടെ പരിചയ സമ്പന്നതയും മനക്കരുത്തുമാണ് ഇന്ത്യന്‍ ടീമിന് തുണയായത് .
ഇപ്പോൾ ഇയാളുടെ ഫോൺ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്കായി നൽകിയെന്നാണ് സൂചന
തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം സിനിമകൾ ഒരുക്കിയിരുന്നു
ഞങ്ങളാരും സംഘടനയിലെ ഭാരവാഹികളല്ല. എന്നാല്വിജയ്യുടെ ആരാധകരായി തുടരുമെന്നും ചന്ദ്രശേഖര്‍
40.35 ലക്ഷം രൂപയോളം വില വരുന്ന 810 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് കസ്റ്റംസ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
ഇപ്പോള്‍ മറ്റു മത്സരങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ബിസിസിഐ.
ഇപ്പോൾ തമിഴ്നാട്ടിലെ മക്കള്‍ നീതി മയ്യം ട്രഷറര്‍ ചന്ദ്രശേഖറിന്റെ സ്ഥാപനങ്ങളിലാണ് വ്യാപക റെയ്ഡ് നടക്കുന്നത്.
വൃദ്ധൻ്റെ കൈവശമുള്ള ഫോണിൽ അശ്ലീലചിത്രങ്ങളുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് അമ്മ പോലീസിൽ പരാതിയുമായി സമീപിക്കുകയായിരുന്നു.
49 പന്തുകള്‍ നേരിട്ട് അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈയ്ക്കായി കൂടുതല്‍ തിളങ്ങിയത്.
എസ്പിബിയുടെ സംസ്കാര ചടങ്ങുകൾ നടന്ന ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ തന്നെ സ്മാരകം നിർമ്മിക്കാനാണ് ഇപ്പോഴത്തെ ആലോചന.