ദേശീയ പൗരത്വ പട്ടിക ദേശവ്യാപകമാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം

ദേശ വ്യാപകമായി ദേശീയ പൗരത്വ പട്ടിക നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്.എന്‍ആര്‍സി

സ്വകാര്യവത്കരണം നടന്നില്ലെങ്കില്‍ ആറ്മാസത്തിനകം എയര്‍ഇന്ത്യ പൂട്ടും

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പൊതുമേഖലാ വ്യോമകമ്പനി എയര്‍ഇന്ത്യയെ വാങ്ങാന്‍ ആരുമില്ലെങ്കില്‍ ആറ് മാസത്തിനകം അടച്ചുപൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്

ദേശീയ മറൈന്‍ ഫിഷറീസ് നിയന്ത്രണ പരിപാലന ബില്‍ ഉടന്‍;എല്ലാ യാനങ്ങള്‍ക്കും കേന്ദ്രരജിസ്‌ട്രേഷന്‍ നിര്‍ബന്ധം

കടലില്‍ എല്ലാവിധ മത്സ്യബന്ധന യാനങ്ങള്‍ക്കും കേന്ദ്രരജിസ്‌ട്രേഷന്‍ കൂടി നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ആലോചന.

കൽക്കരി ഖനനത്തിൽ നൂറ്, ഡിജിറ്റൽ മീഡിയ രംഗത്ത് 26 ശതമാനം ; വിദേശ നിക്ഷേപത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഇതിന് പുറമെ ഡിജിറ്റൽ മീഡിയ രംഗത്ത് 26 ശതമാനം വിദേശനിക്ഷേപത്തിനും അനുമതി നല്‍കിയിട്ടുണ്ട്.

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി വധശിക്ഷ; പോക്സോ നിയമം ഭേദഗതിചെയ്യാൻ കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അനുമതി

പ്രസ്തുത നിയമത്തിലെ 2,4,5,6,9,14,15,34,42,45 ചട്ടങ്ങളിലാണ് മാറ്റം വരുത്തേണ്ടി വരുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വാങ്ങിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചിലവഴിച്ചത് 4000 കോടി രൂപ

ഏകദേശം പത്ത് ലക്ഷത്തില്‍ കൂടുതല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തിയത്.

കേരള സര്‍ക്കാരിനു പിഴച്ചിടത്തു നിന്നും കേന്ദ്രസര്‍ക്കാര്‍ തുടങ്ങുന്നു; മൂന്നാറിലെ അനധികൃത ഭൂമി കയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര മന്ത്രി അനില്‍ മാധവ്

ന്യൂഡല്‍ഹി: മൂന്നാറിലെ അനധികൃത ഭൂമി കയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേ. കയ്യേറ്റം കണ്ടെത്തിയാല്‍

ഇന്ത്യക്കാരുടെ ജീവന് പുല്ലുവില;കേന്ദ്രം ഇറ്റലിക്കാർക്കൊപ്പം

ഒടുവിൽ ഇറ്റലിക്കാർക്ക് മുന്നിൽ കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ്സ് സർക്കാർ മുട്ടുമുടക്കുന്നു.കടൽ വെടിവെയ്പ്പ് അന്വേഷിക്കാൻ കേരളത്തിന് അധികാരമില്ലെന്ന് കേന്ദ്രം പറഞ്ഞതോടെയാണിത്.സുപ്രീം കോടതിയിലാണ്

ഇനി മുതല്‍ അരലിറ്റര്‍ മണ്ണെണ്ണ

റേഷന്‍ കടകളില്‍ നിന്നും ഒരു ലിറ്റര്‍ മണ്ണെണ്ണ  വാങ്ങികൊണ്ടിരുന്നവര്‍ക്ക് ഇനി അരലിറ്റര്‍   മണ്ണെണ്ണ.   കേന്ദ്രസര്‍ക്കാര്‍  മണ്ണെണ്ണ വിഹിതം വെട്ടികുറച്ചതോടെയാണ്   സംസ്ഥാന

Page 2 of 2 1 2