‘ഹർ ഘർ തിരംഗ’ ക്യാംപയിൻ ബൈക്ക് റാലിയിൽ ഹെൽമെറ്റ് ധരിക്കാതെ ബിജെപി എംപി; പിഴ ചുമത്തി ഡൽഹി പോലീസ്
സംഭവത്തെക്കുറിച്ച് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാത്തതിന് ക്ഷമ ചോദിക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാത്തതിന് ക്ഷമ ചോദിക്കുകയും ചെയ്തു.
നമ്മുടെ രാജ്യത്തെ ജനസംഖ്യയെ അടിയന്തരമായി നിയന്ത്രിക്കേണ്ട ഘട്ടത്തിലെത്തിയിട്ടുണ്ട്. ജനസംഖ്യ കുതിച്ചുയർന്ന് ഒരു സ്‌ഫോടനത്തിലേക്കാണ് കുതിക്കുന്നത്
നരേന്ദ്ര മോദിയും അമിത്ഷായും നദ്ദയും തെലങ്കാനയിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ തെലങ്കാനയില്‍ രാമരാജ്യമുണ്ടാകും
സംസ്ഥാനത്തെ നിര്‍മ്മല്‍ ജില്ലയിലെ ഭൈന്‍സയില്‍ ഞായറാഴ്ച രാത്രിയാണ് വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ട രണ്ട് വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ഗീയ സംഘട്ടനത്തിലേക്ക് വഴിമാറിയത്.
സംസ്ഥാനത്തെ ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിചിത്രമായ ന്യായമാണ് രാജി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞത്.
ശൂദ്രരെ (Shudra) ശൂദ്രരെന്ന് വിളിച്ചാൽ അവർക്ക് ഇഷ്ടപ്പെടാത്തതെന്തെന്ന് മനസിലാകുന്നില്ലെന്നായിരുന്നു പ്രജ്ഞ പറഞ്ഞത്
രാജ്യസഭാ എംപി അശോക് ഗസ്തി ബെംഗളൂരുവിൽ കോവിഡ് ബാധിച്ച് മരിച്ചു.
താൻ നഗരത്തിൽ തന്നെയുണ്ടന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നുണ്ടെന്നുമായിരുന്നു കിരൺ ഖേറിന്റെ പ്രതികരണം
മുന്‍പൊക്കെ 10-20 സെക്കന്റുകള്‍ ശംഖൂതിയിരുന്ന താനിപ്പോള്‍ രണ്ട് മിനുട്ട് വരെ ശംഖ് ഊതുന്നുണ്ടെന്നും ഇയാള്‍ പറയുന്നു.
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്ത രാജ്യദ്രോഹികളാണ് അവർ.