പ്രിയങ്കാ ഗാന്ധി ഒഴിയുന്ന വസതി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത് ബിജെപി എംപിയ്ക്ക്

പ്രിയങ്കയ്ക്ക് നൽകിയിരുന്ന സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ സുരക്ഷ പിന്‍വലിച്ചതിനാല്‍ സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിക്കാനാകില്ലെന്നായിരുന്നു വസതി ഒഴിയാനുള്ള കാരണമായി കേന്ദ്രം പറഞ്ഞിരുന്നത്.

പാര്‍ട്ടി പരിപാടിയുടെ ഇടയില്‍ ബിജെപി എംപി പ്രഗ്യാസിംഗ് താക്കൂര്‍ കുഴഞ്ഞ് വീണു

രാജ്യമാകെകൊറോണ ഭീതി പടരവെ മണ്ഡലത്തില്‍ എംപിയെ കാണാനില്ലെന്ന് ആരോപിച്ച് ഭോപ്പാലില്‍ പ്രഗ്യാസിംഗിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് ഭരണത്തിലെ ശല്യങ്ങളാല്‍ ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി: ബിജെപി എംപി പ്രജ്ഞ്യാ സിംഗ് ഠാക്കൂര്‍

പക്ഷെ ഇവർ ഉയർത്തുന്ന വാദം തികച്ചും അസംബന്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് പിസി ശര്‍മ അറിയിച്ചു.

അതിർത്തി തുറന്നാൽ കർണാടകം വലിയ വില കൊടുക്കേണ്ടിവരും; രോഗികൾക്ക് ആവശ്യമായ സൗകര്യം പിണറായി കാസർകോട് ഒരുക്കണമെന്ന് ബിജെപി എംപി

കൊറോണക്കെതിരെയുള്ള മുൻകരുതൽ നടപടിയാണ് ഇതെന്നാണ് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കൽ ഓഫീസർ നൽകുന്ന വിശദീകരണം.

ഡൽഹി കലാപം: കപില്‍ മിശ്രയുടെ പ്രസംഗം അംഗീകരിക്കാനാകില്ല: ബിജെപി എംപി ഗൗതം ഗംഭീര്‍

ഡല്‍ഹിയിലെ പോലീസിന് മൂന്നുദിവസത്തെ സമയം നല്‍കുന്നെന്നും ട്രംപ് തിരിച്ചുപോയാല്‍ സിഎഎക്കെതിരെ സമരം ചെയ്യുന്നവരെ ഒഴിപ്പിക്കാന്‍ മുന്നിട്ടിറങ്ങുമെന്നായിരുന്നു കപില്‍ മിശ്രയുടെ ഭീഷണി.

പാര്‍ലമെന്റിന്റെ പരമാധികാരത്തിന് എതിര്; കേരളാ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി ബിജെപി എംപി

കേരളാ നിയമസഭയുടെ പ്രമേയം ഭരണഘടനപരമായ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നും റാവു ആരോപിച്ചു.

ഓട്ടോമൊബൈല്‍ വിപണിയെ സാമ്പത്തിക തകര്‍ച്ച ബാധിച്ചാൽ റോഡുകളില്‍ ട്രാഫിക് ജാമുകള്‍ ഉണ്ടാകുന്നത് എങ്ങിനെ; ചോദ്യവുമായി ബിജെപി എംപി

രാജ്യത്തെയും ഭരിക്കുന്ന സർക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനാണു ചിലര്‍ ഓട്ടോമൊബൈല്‍ മേഖല തകര്‍ച്ചയിലാണെന്നു പറയുന്നത്.

Page 2 of 2 1 2