വെള്ളത്തൂവലിലെ പൂട്ടിയ മദ്യവില്‍പ്പനശാല തുറക്കണമെന്നാവശ്യപ്പെട്ട് എല്ലാ രാഷ്ട്രീയ രാഷ്ട്രീയപാര്‍ട്ടികളും സംയുക്തമായി എക്‌സൈസ് മന്ത്രിക്ക് കത്ത് നല്‍കി

ഇടുക്കി വെള്ളത്തൂവലിലെ പൂട്ടിയ ബിവറജ്‌സ് കോര്‍പറേഷന്‍ ഔട്ട് ലെറ്റുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ സംയുക്തമായി എക്‌സൈസ് മന്ത്രിക്ക് കത്ത് നല്‍കി.

ആദായ വില്‍പ്പന ആദായ വില്‍പ്പന, 130 രൂപയുടെ മദ്യം വെറും 70 രൂപയ്ക്ക്

സംസ്ഥാനത്തെ ബിവ്‌റജേസ് ഔട്ട്‌ലെറ്റുകളില്‍ ഇന്നലെ മുതല്‍ നാലു പ്രധാന കമ്പനികളുടെ മദ്യമാണ് വില കുറച്ചു നല്‍കുന്നതായി വാര്‍ത്ത. സംസ്ഥാനത്ത് മദ്യവില്‍പ്പന

എല്ലാ ബാറുകളും തുറന്നിരുന്ന കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 418 ബാറുകള്‍ പൂട്ടിയ ഈ അഞ്ചു മാസക്കാലയളവില്‍ വിറ്റഴിച്ചത് 699 കോടി രൂപയുടെ അധികമദ്യം

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് 31 വരെ അഞ്ചുമാസംകൊണ്ടു കേരളത്തില്‍ വിറ്റഴിച്ചത് 3,641.19 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം

മദ്യപാനികളുടെ ചങ്കില്‍ കുത്തുന്ന വാര്‍ത്ത; ഈ ഗാന്ധിജയന്തിക്ക് പൂട്ടേണ്ട 34 ബിവറേജുകളുടെ പട്ടിക സര്‍ക്കാരിന് കൈമാറി; നാലെണ്ണം എറണാകുളം ജില്ലയില്‍

മദ്യനയത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ ആദ്യഘട്ടത്തില്‍ പൂട്ടേണ്ട ബിവറേജസിന്റെ 34 ഔട്ട്‌ലെറ്റുകളുടെ പട്ടിക പട്ടിക സര്‍ക്കാരിനു കൈമാറി. ഓരോ വര്‍ഷവും

മദ്യം വാങ്ങാനെത്തുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; ബിവറേജില്‍ കള്ളന്‍കയറിയതിനാല്‍ നിങ്ങള്‍ ഈ വഴികള്‍ നോക്കുന്നതായിരിക്കും നല്ലത്

പതിവ് മദ്യപാനികള്‍ക്ക് ആശ്വാസമായി ബിവറേജസ് ജീവനക്കാരുടെ സൂചനാ ബോര്‍ഡ്. മലപ്പുറം ജില്ലയിലെ എടപ്പാള്‍ പുള്ളുവന്‍പടി ബിവറേജസ് മദ്യശാലയില്‍ വ്യാഴാഴ്ചരാത്രി മോഷണം

67 ലക്ഷം രൂപ വേണ്ട; വെറും 68000 രൂപയുടെ മദ്യം മതി: പാലക്കാട്ട് ബിവറേജസ് ഔട്ട്‌ലെറ്റില്‍ സൂക്ഷിച്ചിരുന്ന 67 ലക്ഷം രൂപ ഒഴിവാക്കി 68,000 രൂപയുടെ മദ്യവുമായി മോഷ്ടാക്കള്‍ കടന്നു

പാലക്കാട് പത്തിരിപ്പാലയിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും 68,000 രൂപയുടെ വിദേശമദ്യം മോഷ്ടിച്ചു. ഔട്ട്‌ലെറ്റിന്റെ ഭിത്തിതുരന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. മോഷ്ടാക്കള്‍ സേഫില്‍

മദ്യശാലയുടെ ഭിത്തിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിഓയില്‍ പ്രയോഗം കുടിയന്‍മാരുടെ ശ്രമദാനത്തിലൂടെ കഴുകിക്കളഞ്ഞു

കോട്ടയത്തെ ജനങ്ങള്‍ പണ്ടേ ആത്മാര്‍ത്ഥതയുള്ളവരാണ്. അത് എന്തുകാര്യമായാലും. അതിനി ആശുപത്രിയായാലും ബിവറേജസ് ഷോപ്പായാലും എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ വെറുതെയിരിക്കില്ല. ഉടന്‍

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കു പോലീസ് സംരക്ഷണം നല്‍കാന്‍ ഡിജിപിയുടെ നിര്‍ദേശം

ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്പനശാലകള്‍ക്കു പോലീസ് സംരക്ഷണം നല്‍കാന്‍ ഡിജിപി ജില്ലാ പോലീസ് മേധാവികള്‍ക്കു നിര്‍ദേശം നല്‍കി. യുവമോര്‍ച്ചയുടെ സമര ത്തെത്തുടര്‍ന്നു

ശനിയാഴ്ച ബിവറേജുകള്‍ തുറക്കാന്‍ സമ്മതിക്കില്ലെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച എറണാകുളം ജില്ലയിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഉപരോധിക്കുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

മദ്യശാല കൊണ്ടു വരാന്‍ ശ്രമിക്കരുതെന്ന് കുടുംബശ്രീ; മദ്യപാനം തടയാന്‍ ശ്രമിക്കരുതെന്ന് മദ്യപന്‍മാര്‍; കുടുംബശ്രീയും മദ്യപന്‍മാരും ഫഌക്‌സിലൂടെ ഏറ്റുമുട്ടുന്നു

”മദ്യപന്‍മാരെ മനയ്ക്കക്കടവിലേക്ക് കൊണ്ടുവരാനുള്ള കിഴക്കമ്പലം ഭരണസമിതിയുടെ നീക്കം ഉപേക്ഷിക്കുക”- രണ്ടുദിവസം മുമ്പ് എറണാകുളം ജില്ലയിലെ മനയ്ക്കക്കടവില്‍ പുലരി കുടുംബശ്രീയുടെ പേരില്‍

Page 4 of 5 1 2 3 4 5