ശനിയാഴ്ച ബിവറേജുകള്‍ തുറക്കാന്‍ സമ്മതിക്കില്ലെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

single-img
27 August 2014

kerala-beverages-corporationസംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച എറണാകുളം ജില്ലയിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഉപരോധിക്കുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു. പല രാഷ്ട്രീയക്കാരും ഹോട്ടലുടമകളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പണം വാങ്ങിയവരാണ് ഇപ്പോള്‍ കഴുത്തറുക്കുന്നതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.