ബിവറേജിനു തീപിടിച്ചു: ‘ജവാനെ’ രക്ഷിക്കാൻ വെള്ളവുമായി ഓടിയെത്തി മദ്യം വാങ്ങാനെത്തിയവർ

ജനറേറ്റര്‍ സമയത്ത് അണയ്ക്കാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ ദുരന്തമാകുമായിരുന്നെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു

മദ്യത്തിനെതിരെ പോരാടിയ വി എം സുധീരന്റെ വീടിനു സമീപത്ത് മദ്യവില്‍പ്പനശാല വരുന്നു; സംഭവത്തില്‍ ഗൂഡാലോചനയെന്ന് ആരോപണം

മദ്യനിരോധനത്തിനായി മുന്‍നിരയില്‍ നിന്ന് പോരാട്ടം നടത്തിയ മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ വീടിന് അടുത്ത് മദ്യവില്‍പ്പനശാല വരുന്നു.

തിരുവനന്തപുരം പാലോട്ടെ മദ്യപാനികള്‍ക്ക് പൂവ് ചോദിച്ചപ്പോള്‍ കിട്ടിയത് ഒരു പുക്കാലം; പാണ്ഡ്യന്‍പാറയിലെ വനത്തിനുള്ളില്‍ കുളിര്‍കാറ്റും പക്ഷികളുടെ ശബ്ദവും കേട്ട് അവര്‍ അനുസരണയോടെ മദ്യത്തിനു ക്യൂ നില്‍ക്കുന്നു

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്‍ പാലോട് വനമേഖലയ്ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ബിവറേജസ് ഔട്ട്‌ലറ്റാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. മുമ്പ് പാലോട് ജങ്ഷനില്‍

അടിപിടിയില്‍ ബ്ലേഡുകൊണ്ട് കഴുത്തില്‍ ഗുരുതരമായ മുറിവേറ്റ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞയാള്‍ ബിവറേജസിലെ ക്യൂവില്‍

അടിപിടിയില്‍ ബ്ലേഡുകൊണ്ട് കഴുത്തില്‍ ഗുരുതരമായ മുറിവേറ്റ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ ബിവറേജസിലെ ക്യൂവില്‍നിന്നും പോലീസ് പിടികൂടി. കോട്ടയം

ബിവറേജിലെ തിരക്ക് മറികടക്കാന്‍ ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു; ക്യുവില്‍ നില്‍ക്കുന്ന ഉപേഭാക്താക്കള്‍ക്ക് ജീവനക്കാര്‍ അടുത്തെത്തി ബില്‍ നല്‍കും

മദ്യഉപഭോക്താക്കളെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച് മദ്യനിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കമാണ് സര്‍ക്കാരിന്റേതെന്ന് തോന്നുന്നു. കണ്‍സ്യുമര്‍ഫെഡു വഴിയുള്ള മദ്യ വില്‍പ്പനയുടെ സമയം കൂട്ടിയതിന്

പുത്തൂരിലെ ബിവറേജിലെ മേശയില്‍ നിന്നുമെടുത്ത 13 ലക്ഷം രൂപ തിരികെ വെച്ച മോഷ്ടാക്കള്‍ 27,420 രൂപയുടെ മദ്യംകവര്‍ന്നു

പുത്തൂരിലെ ബവ്‌റിജസ് കോര്‍പറേഷന്റെ വിപണന കേന്ദ്രത്തില്‍ നിന്നും സ്‌കോച്ച് വിസ്‌കി ഉള്‍പ്പെടെ 27,420 രൂപയുടെ മദ്യം കവര്‍ന്നു. ലോക്കറില്‍ 13

സമീപപ്രദേശങ്ങളിലെ ഉത്സവങ്ങള്‍ ലക്ഷ്യമിട്ട് ഷൊര്‍ണ്ണൂരില്‍ ബിവറേജസ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 60 ലക്ഷഗ രൂപയുടെ 5000 കേസ് മദ്യം തീപിടിച്ച് നശിച്ചു

ഷൊര്‍ണ്ണൂര്‍ കുളപ്പുള്ളിയിലെ വില്‍പനശാലയുടെ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ 60 ലക്ഷം രൂപയുടെ വിദേശമദ്യം കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് തീപിടുത്തമുണ്ടായത്. 5,000

മദ്യപാനികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സും ചികിത്സയുമായി സംഘടന വരുന്നു; കേരള രക്ഷാകവചം

പ്രമുഖ ട്രേഡ് യൂണിയന്‍ പാര്‍ട്ടിയിലെ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ മദ്യപരുടെ പുനരധിവാസത്തിനും സംരക്ഷണത്തിനുമായി സംസ്ഥാനതലത്തില്‍ സംഘടന രൂപംകൊള്ളുന്നു. കേരള രക്ഷാകവചമെന്നു

ഡ്രൈവര്‍മാരുടെ മദ്യം വാങ്ങല്‍; ദേശിയ- സംസ്ഥാന പാതയോരങ്ങളിലുള്ള ബിവറേജുകള്‍ പൂട്ടണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ ദേശീയപാതകളിലും സംസ്ഥാന പാതകളിലുമുള്ള ഔട്ട്‌ലെറ്റുകളില്‍ നിന്ന് െ്രെഡവര്‍മാര്‍ മദ്യം വാങ്ങുന്നത് അപകടങ്ങള്‍ക്ക് കാരണമാവുന്നുയെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിന്‍മേല്‍ പ്രസ്തുത

വെള്ളത്തൂവല്‍ ബിവറേജസ് ഔട്ട്‌ലെറ്റ് തുറക്കാന്‍ കത്തെഴുതിയ സംഭവത്തില്‍ സിപിഎം എല്‍.സി. സെക്രട്ടറിയെ നീക്കി

സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച ഇടുക്കി വെള്ളത്തൂവലില്‍ ബിവറേജസ് കോര്‍പറേഷന്‍ ഒട്ട്‌ലെറ്റ് വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രിക്ക് കത്തയച്ച സംഭവത്തില്‍

Page 3 of 5 1 2 3 4 5