പൂജാ ആഘോഷങ്ങൾ: ബംഗാളിൽ ഇടതുപക്ഷത്തെ അനുകരിച്ചുകൊണ്ട് ബിജെപി; ബദൽ മാർഗവുമായി മമത ബാനര്‍ജി

വീട്ടില്‍ നിന്നുകൊണ്ട് സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിന് നിര്‍ദേശങ്ങള്‍ നല്‍കാനാണ് മമതയുടെ തീരുമാനം.

ഞാന്‍ ഇപ്പോഴും മുസ്‌ലീമാണ്, വിശ്വാസം ഉണ്ടാവേണ്ടത് തലയ്ക്കുള്ളിലല്ല ഹൃദയത്തിലാകണം: നുസ്രത്ത് ജഹാന്‍

‘അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ക്ക് ഞാന്‍ ചെവികൊടുക്കാറില്ല. എന്റെ മതം എനിക്കറിയാം.

മുഖ്യമന്ത്രിയായി തുടരാന്‍ താല്‍പര്യമില്ല എന്ന് പാര്‍ട്ടിയെ അറിയിച്ചിരുന്നു; മമത ബാനര്‍ജി

കേന്ദ്രത്തിന്റെ സേനകള്‍ ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു. ബംഗാളിൽ ബിജെപി അടിയന്തരാവസ്ഥ സൃഷ്ടിച്ചു.

“ഞാൻ ഇത് അംഗീകരിക്കുന്നില്ല” ; ബിജെപിയുടെ ബംഗാളിലെ വിജയത്തിൽ കവിതയിലൂടെ പ്രതികരണവുമായി മമത ബാനര്‍ജി

പ്രചാരണത്തിനായി മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് സമയത്ത് കൂടുതല്‍ സമയവും ബംഗാളിലായിരുന്നു ചെലവഴിച്ചത്.

ബംഗാളില്‍ ഇടതുപക്ഷത്തിന് ഒരു സീറ്റ് പോലും കിട്ടില്ല; മത്സരം തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലെന്ന് എക്സിറ്റ് പോളുകള്‍

തൃണമൂല്‍ കോണ്‍ഗ്രസിന് 24 സീറ്റും ബിജെപിക്ക് 16 സീറ്റും കോണ്‍ഗ്രസിന് 2 സീറ്റുമാണ് എബിപി പ്രവചിക്കുന്നത്.

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മമതാ ബാനര്‍ജിയുടെ അനന്തരവന്‍റെ വക്കീല്‍ നോട്ടീസ്

മമതയുടെയും അഭിഷേകിന്റെയും ഭരണ കാലയളവില്‍ ബംഗാളിൽ ക്രൂരമായ അവസ്ഥയായിരുന്നെന്നും ജനാധിപത്യം മാറി ഗൂണ്ടാക്രസി വന്നെന്നുമായിരുന്നു മോദിയുടെ ആരോപണം.

ജയ്ശ്രീറാം വിളിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്ന ബംഗാളിൽ തന്നെയും ജയിലില്‍ അടയ്ക്കാന്‍ മോദിയുടെ വെല്ലുവിളി; കാലാവധി കഴിഞ്ഞ പ്രധാനമന്ത്രിയുമൊത്ത് വേദി പങ്കിടാന്‍ താല്‍പര്യമില്ലെന്ന് മമത

സംസ്ഥാനം ഫോനി ചുഴലിക്കാറ്റ് ഭീഷണിയിലിരിക്കേ തന്റെ ഫോണ്‍വിളിക്ക് പ്രതികരിച്ചില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാതിക്ക് മറുപടിയുമായാണ് മമത രംഗത്ത് വന്നത്.

പ്രധാനമന്ത്രി ‘എക്സ്പൈരി ബാബു’ തൃണമൂലിൽ നിന്നും ഒരു മുൻസിപ്പൽ കൗൺസിലർ പോലും പാർട്ടി വിട്ട് പോകില്ല; പ്രധാനമന്തിക്ക് തൃണമൂലിന്റെ മറുപടി

പശ്ചിമ ബംഗാളിലെ 295സീറ്റുകളിൽ 211 സീറ്റുകളും നേടി വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ തവണ മമതാ ബാനർജി അധികാരത്തിലെത്തിയത്.

ബംഗാളില്‍ സുരക്ഷാ ചുമതലയിലെ കേന്ദ്ര സേനാ ഉദ്യോഗസ്ഥര്‍ മോദിക്ക് വോട്ടു ചെയ്യണമെന്ന് വോട്ടര്‍മാരോട് ആവശ്യപ്പെട്ടു; ആരോപണവുമായി മമതാ ബാനര്‍ജി

ഇത്തരത്തിൽ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ടു ചോദിക്കാന്‍ കേന്ദ്ര സേനയ്ക്ക് അധികാരമില്ലെന്നും, സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും മമത പറഞ്ഞു.

സി.പി.എം ബംഗാൾ സംസ്ഥാന കമ്മറ്റി അംഗവും മുതിർന്ന നേതാവുമായ അബ്‌ദുൾ റസാഖ് മൊല്ല പാർട്ടിയിൽ നിന്നും പുറത്താക്കി

സി.പി.എം ബംഗാൾ സംസ്ഥാന കമ്മറ്റി അംഗവും മുതിർന്ന നേതാവുമായ അബ്‌ദുൾ റസാഖ് മൊല്ല എം.എൽ.എയെ പാർട്ടിയിൽ നിന്നും പുറത്താക്കി. പാർട്ടിക്കും

Page 8 of 9 1 2 3 4 5 6 7 8 9