എകെജി സെന്റർ ആക്രമിച്ചതിന് പിന്നിൽ പിന്നില്‍ വീരപ്പനോ റിപ്പര്‍ ചന്ദ്രനോ ആയിരിക്കും ; പരിഹാസവുമായി എന്‍എ നെല്ലിക്കുന്ന്
രാത്രികാലത്തു നടക്കുന്ന സംഭവങ്ങളില്‍ പ്രതിയെ പിടികൂടാന്‍ സമയം എടുക്കുമെന്നുമാണ് കോടിയേരി പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
രാത്രികാലത്തു നടക്കുന്ന സംഭവങ്ങളില്‍ പ്രതിയെ പിടികൂടാന്‍ സമയം എടുക്കുമെന്നുമാണ് കോടിയേരി പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിന് പുറമെ കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, ഡിസിപി അങ്കിത് അശോക് എന്നിവരും കേസ് അന്വേഷിക്കുന്നുണ്ട്.
എകെജി സെന്റിന് നേരെ സ്കൂട്ടറിൽ എത്തി സ്ഫോടക വസ്തു എറിഞ്ഞ സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍
എകെജി സെന്ററില്‍ പടക്കം പൊട്ടിയാല്‍ രാഷ്ട്രീയമായി ആര്‍ക്കാണു നേട്ടം എന്ന് മിന്നല്‍ ഷിബുമാരുടെ പ്രതികരണത്തില്‍ നിന്ന് ബോധ്യമാകുന്നുണ്ട്.
സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
രാഹുലിന്റെ സുരക്ഷയ്ക്കായി ഡിഐജി രാഹുൽ ആർ. നായരുടെ നേതൃത്വത്തിൽ 1500 പൊലീസുകാരെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്.
കോൺഗ്രസിൽ ഹൈക്കമാൻഡിൻ്റെ പ്രവർത്തനം ജനാധിപത്യമില്ലാത്ത രീതിയിലേക്ക് മാറിയെന്ന് പിഎസ് പ്രശാന്ത് അഭിപ്രായപ്പെട്ടു.
അടിച്ചു തളിക്കാരിയായാൽ മര്യാദയില്ലാതെ സംസാരിക്കാമെന്നാണോ? അവരും ഒരു മനുഷ്യ സ്ത്രീയല്ലെ. അവർ തൊഴിലല്ലെ എടുക്കുന്നത്.
തൊഴിൽ രഹിതരായ ലക്ഷങ്ങളുള്ള നാട്ടിൽ കമലിന്റെ ആവശ്യം ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണ്.
നിലവില്‍ ഡിസിപി ദിവ്യ ഗോപിനാഥ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് എകെജി സെന്ററിന് മുന്നില്‍ പോലീസ് മുന്‍കരുതലുകൾ ഒരുക്കിയിട്ടുള്ളത്.