നൂറാം സെഞ്ച്വറി താമസിച്ചതിന്റെ കാരണം ദൈവത്തോട് ചോദിച്ചിരുന്നു; സച്ചിന്‍

താന്‍ ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷമനുഭിച്ച സമയം 99 സെഞ്ച്വറി നേടിയതിനു ശേഷമുള്ള സമയമാണെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ദ്രാവിഡും സച്ചിനും മഹാരഥന്മാര്‍: ബ്രെറ്റ് ലീ

കളിക്കളത്തിലെ മഹാരഥന്മാരാണ് രാഹുല്‍ ദ്രാവിഡും സച്ചിന്‍ തെണ്ടുല്‍ക്കറുമെന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീ. അന്താരാഷ്്ട്ര ടെസ്റ്റു ക്രിക്കറ്റില്‍നിന്നു വിരമിച്ച ദ്രാവിഡ്

വിമർശകരല്ല എന്നെ ക്രിക്കറ്റ് പഠിപ്പിച്ചത് :സച്ചിൻ

“വിമർശിക്കുന്നവർ അല്ല എന്നെ ക്രിക്കറ്റ് പഠിപ്പിച്ചത്.ഞാൻ എപ്പോൾ വിരമിക്കണമെന്ന് അവർ പറയേണ്ട ആവശ്യവുമില്ല.”സച്ചിൻ തെണ്ടുൽക്കർ എന്ന ക്രിക്കറ്റ് ദൈവത്തിന് മാത്രം

പാകിസ്ഥാൻ ഏഷ്യൻ ചാമ്പ്യന്മാർ;ഹൃദയങ്ങളുടെ ചാമ്പ്യന്മാരായി ബംഗ്ലാ കടുവകൾ

കൂപ്പി നിന്ന കൈകൾക്കും ഉരുകിയ മനസ്സുകൾക്കും അവസാന പന്തിൽ അർഹമായ വിജയം ബംഗ്ലാദേശിൽ നിന്ന് അകന്നത് കാണാനേ കഴിഞ്ഞുള്ളു.ഏഷ്യയുടെ ചാമ്പ്യൻ

കോഹ്‌ലിയെ അമിത സമ്മര്‍ദത്തിലാക്കരുതെന്ന് സച്ചിന്‍

ഇന്ത്യയുടെ പുതിയ റണ്‍ മെഷീന്‍ വിരാട് കോഹ്‌ലിയെ അമിതസമ്മര്‍ദത്തിലാക്കരുതെന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെണ്ടൂല്‍ക്കര്‍. ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന

ബംഗ്ലാ കടുവകള്‍ ഇന്ന് പാകിസ്ഥാനെതിരെ

ചരിത്രത്തിലാദ്യമായി ഏഷ്യാ കപ്പ് ഫൈനലില്‍ കയറിയ ബംഗ്ലാദേശ് ഇന്ന് അങ്കത്തിനിറങ്ങുന്നു. കരുത്തരായ ഇന്ത്യയെയും ശ്രീലങ്കയെയും പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് അവര്‍ കലാശപ്പോരിനിറങ്ങുന്നത്.

ഇന്ത്യ വാതുവയ്പ് കേന്ദ്രമെന്ന് മുന്‍ ഐസിസി ചീഫ്

വാതുവയ്പിന്റെ ഏറ്റവും വലിയ കേന്ദ്രമാണ് ഇന്ത്യയെന്ന് ഐസിസി മുന്‍ ചീഫ് എഹ്‌സാന്‍ മാനി. വാതുവയ്പിന്റെ ഇന്ത്യയിലെ പ്രധാന സ്ഥലങ്ങള്‍ മുംബൈയും

ബംഗ്ലാ വീര്യത്തിൽ തട്ടി ഇന്ത്യ പുറത്ത്

ശ്രീലങ്കയോട് ബംഗ്ലാദേശ് തോറ്റാൽ ഏഷ്യ കപ്പിന്റെ ഫൈനലിൽ എത്താമെന്ന പ്രതീക്ഷയുമായി കാത്തിരുന്ന ടീം ഇന്ത്യയ്ക്ക് നിരാശയോടെ മടക്കം.മഴ രസം കെടുത്തിയ

സയിദ് അജ്മലിന്റെ ബൗളിംഗ് ആക്ഷനു പ്രശ്‌നമില്ലെന്ന് ഐസിസി

പാക്കിസ്ഥാന്‍ സ്പിന്നര്‍ സയിദ് അജ്മല്‍ കൈമടക്കി ബോള്‍ ചെയ്യുന്നു എന്നതില്‍ കഴമ്പില്ലെന്ന് ഐസിസി വിധിയെഴുതി. അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ അജ്മല്‍ കൈമടക്കുന്നില്ലെന്ന്

Page 124 of 137 1 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 137