നടന്‍ ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി ചിന്ത ജെറോം; ബിനീഷിന് ഇപ്പോഴുള്ള പിന്തുണ പ്രതികരിച്ച് നഷ്ടപ്പെടുത്തരുതെന്ന് ചിന്തയോട് സോഷ്യല്‍ മീഡിയ

സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ സെലക്ടീവ് ആയി മാത്രം പ്രതികരിക്കുന്നു എന്നാണ് യുവജന കമ്മീഷന്‍ അധ്യക്ഷ നേരിടുന്ന പ്രധാന ആരോപണം.

നിന്റെ മെസേജ് വരുമ്പോൾ എനിക്ക് ദൈവത്തിന്റെ സന്ദേശം കിട്ടുന്നപോലെയാണ് തോന്നുക; നാല് വർഷം മുൻപ് മരിച്ചുപോയ അച്ഛന്റെ ഫോൺ നമ്പറിൽ നിന്നും ഒടുവിൽ മകൾക്ക് മറുപടി

തന്റെ ഫോണിന്റെ കോണ്ടാക്ട്സ് ലിസ്റ്റിൽ സേവ് ചെയ്തിരുന്ന പിതാവിന്റെ നമ്പർ മാത്രമായിരുന്നു ഈ ലോകത്തിൽ അവശേഷിച്ചിരുന്ന ഒരേയൊരു ഭൗതികസാന്നിധ്യം.

ബിജെപിയെ എതിർക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അതിനെ ആസ്വദിച്ചോണം: കോൺഗ്രസിന് മണിയാശാന്റെ വക മൾട്ടിലെവൽ ട്രോൾ

ഉപതെരെഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മണിയാശാന്റെ വക ഫെയ്സ്ബുക്ക് ട്രോൾ

‘നായർ വിശന്നുവലഞ്ഞുവരുമ്പോൾ…’: സുകുമാരൻ നായരെ പരിഹസിച്ച് മീശയുടെ രചയിതാവ് എസ് ഹരീഷ്

വട്ടിയൂർക്കാവ് ഉപതെരെഞ്ഞെടുപ്പിൽ യുഡിഎഫിനു പരസ്യ പിന്തുണ പ്രഖ്യാപിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ പരിഹസിച്ച് കഥാകൃത്ത് എസ് ഹരീഷിന്റെ

‘നടക്കൂല സാറേ’ ; ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുചോദിച്ചുവന്ന സുരേഷ് ഗോപിയെ ഞെട്ടിച്ച് വീട്ടമ്മയുടെ മറുപടി; വീഡിയോ കാണാം

''സാറ് സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ സിനിമയിലല്ലേ ഞാന്‍ 45 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു''

കെ സുരേന്ദ്രൻ ശരണപാതയിൽ ലഹരിവസ്തുക്കൾ ഉപയോഗിച്ചതായി ആരോപണം: വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

ബിജെപി നേതാവ് കെ സുരേന്ദ്രൻ ശബരിമലയിലേയ്ക്കുള്ള കാനനപാതയിൽ വെച്ച് ലഹരി വസ്തുക്കൾ ഉപയോഗിച്ചതായി ആരോപണം. കെ സുരേന്ദ്രനോട് രൂപസാദൃശ്യമുള്ളയാൾ പാൻമസാല

സ്ത്രീകളെ അസഭ്യം പറയുന്ന നന്മമരം: തന്നെ വിമർശിച്ച സ്ത്രീയെ വേശ്യയെന്ന് വിളിച്ച് ഫിറോസ് കുന്നംപറമ്പിൽ

ഫെയ്സ്ബുക്ക് ലൈവിലൂടെ ചാരിറ്റി പ്രവർത്തനം നടത്തുന്ന ഫിറോസ് കുന്നംപറമ്പിലിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. തനിക്ക് നേരെ വിമർശനമുന്നയിച്ച സ്ത്രീയെ

ഇത് ഗൂഗിൾ മാപ്പ് വഴിയല്ല; ഊരാക്കുടുക്കിൽ നിന്ന് രക്ഷിച്ച ബോർഡ് – നന്ദി പറഞ്ഞ്‌ വൈശാഖൻ തമ്പി

ഗൂഗിള്‍മാപ്പ് വഴിയല്ലെന്ന് ബോര്‍ഡ് കണ്ട് രക്ഷപ്പെട്ട അനുഭവം നന്ദിയോടെ ഓര്‍ക്കുകയാണ് എഴുത്തുകാരന്‍ വൈശാഖന്‍ തമ്പി

നീ നായരല്ലേ? ആഹ് തമ്പ്രാൻ നായർ: നായന്മാർക്ക് ഡിമാൻഡുള്ള അധോലോകം

ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്നു നിർമ്മിച്ച “നായന്മാർക്ക് ഡിമാൻഡുള്ള അധോലോകം” എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്

മഹാബലിപുരത്തെ ബീച്ചിൽ ചവറുപെറുക്കുമ്പോൾ നരേന്ദ്ര മോദിയുടെ കയ്യിലുണ്ടായിരുന്നതെന്ത്? ഉത്തരം മോദി തന്നെ പറയുന്നു

മഹാബലിപുരത്ത് പ്രഭാത സവാരിക്കിടെ കടല്‍ത്തീരത്തുണ്ടായിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു

Page 29 of 48 1 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 48