എടിഎം ഇടപാടിന് ശേഷം കാർഡ് പിൻവലിച്ചു; കാർഡിനൊപ്പം പുറത്തേക്ക് വന്നത് ഉള്ളിലുണ്ടായിരുന്ന കീബോർഡും മൗസും ഉൾപ്പെടെ ഉപകരണങ്ങൾ

പണംനിറച്ചിരിക്കുന്ന താഴെയുള്ള അറ സുരക്ഷിതമാണെങ്കിലും ഏതെങ്കിലും വിധത്തില്‍ വിവരങ്ങൾ ചോർത്തിയോ എന്ന് സംശയമുണ്ട്.

ശാന്തിഗിരി പ്രണവപത്മം പുരസ്‌കാരം മോഹന്‍ലാലിന്

ശാന്തിഗിരി ആശ്രമം വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രണവപത്മം പുരസ്‌കാരം നടന്‍ മോഹന്‍ ലാലിന്. ഒരുലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ്

ഐ എ എസ് ഉദ്യോഗസ്ഥനായ മകൻറെ സ്വാധീനത്തിൽ കള്ളക്കേസിൽ കുടുക്കി പീഡനം; മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും യുവാവിൻറെ പരാതി

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ മകന്റെ സ്വാധീനം ഉപയോഗിച്ച് തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് യുവാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും

നെല്ലിക്കാട് ഖാദിരിയ്യാ അറബി കോളേജിന്റെ വാർഷികം 5ന്

പോത്തൻകോട്: നെല്ലിക്കാട് ഖാദിരിയ്യാ അറബി കോളേജിന്റെ 34-ാമത് വാർഷികവും ആണ്ടുനേർച്ചയും 5മുതൽ 6വരെ ഖാദിരിയ്യാ നഗറിൽ നടക്കും. 5ന് രാവിലെ

കഴക്കൂട്ടം പ്രസ് ക്ലബ് ഏർപ്പെടുത്തിയ പ്രഥമ ഗൗരി ലങ്കേഷ് മാധ്യമ പുരസ്കാരത്തിന് വിവേക് ആർ ചന്ദ്രൻ അർഹനായി

തിരുവനന്തപുരം: കേരളത്തിലെ പ്രാദേശിക മാദ്ധ്യമ പ്രവർത്തകർക്കായി മികച്ച അന്വേഷണാത്മക റിപ്പോർട്ടിംഗിന് കഴക്കൂട്ടം പ്രസ് ക്ലബ് ഏർപ്പെടുത്തിയ പ്രഥമ ഗൗരി ലങ്കേഷ്

യുവാവിനെ നെഞ്ചക്ക് കൊണ്ട്‌ തലയ്ക്കടിച്ച് പരിക്കെല്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം/കഴക്കൂട്ടം: ടെക്നോപാര്‍ക്കിന് സമീപത്ത് വച്ച് യുവാക്കളെ സംഘം ചേര്‍ന്ന് ആക്രമിക്കുകയും നെഞ്ചക് കൊണ്ട്‌ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം

പാസ്‌പോര്‍ട്ട് കളഞ്ഞുകിട്ടി

തിരുവനന്തപുരം കഴക്കൂട്ടം പോലീസ് സ്‌റ്റേഷനു സമീപത്തുവെച്ച് പാസ്‌പോര്‍ട്ട് കളഞ്ഞുകിട്ടി. ആലപ്പുഴ സ്വദേശി ഹമീദ്കുട്ടി ഹസനാര് കുഞ്ഞ് എന്ന പേരിലുള്ള പാസ്‌പോര്‍ട്ടാണ്

ചെമ്പഴന്തി മുസ്ലീം ജമാഅത്തിന്റെ നേതൃത്വത്തില്‍ റംസാന്‍ റിലീഫ് വിതരണം ചെയ്തു

ചെമ്പഴന്തി മുസ്ലീം ജമാഅത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റംസാന്‍ റിലീഫ് ചടങ്ങ് ഇമാം മുഹമ്മദ് കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍

ജടായു ലോകവിസ്മയങ്ങളുടെ പട്ടികയിലേയ്ക്ക്: ഉദ്ഘാടനം ജൂലൈ നാലിന്

തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന പുതിയ ടൂറിസം കള്‍ച്ചറല്‍ കേന്ദ്രമായ കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത്‌സ് സെന്ററിന്റെ രണ്ടാം

എം.ഇ.എസ് മൗലാന ആസാദ് സെക്കണ്ടറി സ്‌കൂൾ സിൽവർ ജൂബിലി ആഘോഷസമ്മേളനം ഏപ്രിൽ 29ന്

കഴക്കൂട്ടം: തലസ്ഥാനത്തെ ചാന്നാങ്കര എം.ഇ.എസ് മൗലാന ആസാദ് സെക്കണ്ടറി സ്‌കൂൾ സിൽവർ ജൂബിലി ആഘോഷസമ്മേളനം ഏപ്രിൽ 29 ഞായറാഴ്ച വൈകിട്ട് 4

Page 7 of 13 1 2 3 4 5 6 7 8 9 10 11 12 13