ഓൺലൈൻ മാഗസിൻ “അതിജീവനത്തിന്റെ അക്ഷരങ്ങൾ”… വെബ്സൈറ്റ് ലിങ്ക് ഔദ്യോഗികമായി പ്രകാശനം ചെയ്തു

എസ്എഫ്ഐ ചാല ഏരിയ കമ്മിറ്റി തയ്യാറാക്കിയ ഓൺലൈൻ മാഗസിനായ "അതിജീവനത്തിന്റെ അക്ഷരങ്ങൾ" വെബ്സൈറ്റ് ലിങ്ക് ഔദ്യോഗികമായി പ്രകാശനം ചെയ്തു.

ഉപയോഗ ശൂന്യമായ 2865 കിലോഗ്രാം മത്സ്യം പിടികൂടി ഓപ്പറേഷൻ സാഗർ റാണി

ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മത്സ്യങ്ങളില്‍ മായം ചേര്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍

മദ്യത്തില്‍ തേനൊഴിച്ച് കുടിച്ചാല്‍ കൊറോണയെ പേടിക്കേണ്ട : വ്ലോഗറെ പോലീസ് പൊക്കി

മദ്യത്തില്‍ നാരങ്ങയും തേനും ചേര്‍ത്ത് കഴിച്ചാല്‍ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് പറയുകയും മദ്യപിക്കുകയും ചെയ്യുന്നതാണ് വീഡിയോ ദൃശ്യത്തിലുള്ളത്.

പെട്ടെന്നൊരു ബുദ്ധി തോന്നിയപ്പോ ചെയ്തതാണ് സാറേ ‘കൊവിഡിനെ തുരത്താൻ ജ്യൂസ്’ ; കട ഉടമയെ കസ്റ്റഡിയിലെടുത്തു

ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവ ചേർത്തു തയാറാക്കിയ ജ്യൂസിനു ആന്റി കൊറോണ പേരും നൽകി 150 രൂപ നിരക്കും എഴുതി

വാഹനാപകടത്തിൽപ്പെട്ടയാൾക്ക് കൊറോണയെന്ന് സംശയം; ചികിത്സിച്ച ഡോക്ടര്‍മാരുൾപ്പെടെ 50ലേറെ പേര്‍ നിരീക്ഷണത്തില്‍

ചികിത്സ നൽകിയ ശേഷമാണ് ഇയാൾ കോവിഡ് 19 നിരീക്ഷത്തിലായരുന്നുവെന്ന കാര്യം അധികൃതർ അറിഞ്ഞത്. തുടർന്ന് രോഗിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

ഇനി പശുക്കളും ഡിജിറ്റലായി; വില്‍ക്കല്‍ വാങ്ങലുകള്‍ ആപ്പിലൂടെ, മില്‍മ കൗ ബസാര്‍ വരുന്നു

കന്നുകാലികളുടെ ഫോട്ടോ ഫോണില്‍ കണ്ടു വാങ്ങാനും വില്‍ക്കാനും സഹായിക്കുന്ന ഓണ്‍ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറായിക്കഴിഞ്ഞു. മില്‍മ തിരുവനന്തപുരം മേഖലാ

കൊവിഡ് ഭീതിയിൽ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ; പുറത്തിറങ്ങരുതെന്ന്​ കലക്​ടർ

രോഗലക്ഷണമുള്ളവർ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുത്​. ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക്​ മാത്രമേ പുറത്തിറങ്ങാവു.

“ചുമ ഉണ്ടെന്ന് പറഞ്ഞിട്ടും വീട്ടിലേക്ക് പറഞ്ഞുവിട്ടു”; തിരുവനന്തപുരം മെഡിക്കൽ കോളെജിലുണ്ടായത് വൻ വീഴ്ച്ച

ഐസൊലേഷനിൽ കഴിയാൻ തയാറായാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയതെന്ന് കൊവിഡ് ബാധ സംശയിച്ച് ഐസൊലേഷൻ വാര്‍ഡിൽ കഴിയുന്ന യുവാവ്

Page 3 of 13 1 2 3 4 5 6 7 8 9 10 11 13