
എകെജി സെന്റർ ആക്രമണം: ബോംബ് എറിഞ്ഞത് പരിശീലനം ലഭിച്ചയാൾ എന്ന് പോലീസ്
ഒരു മിനിറ്റും 32 സെക്കൻഡുമാണ് പരിസരം നിരീക്ഷിക്കുന്നതിനും ബോംബെറിയുന്നതിനും അക്രമി എടുത്തത്
ഒരു മിനിറ്റും 32 സെക്കൻഡുമാണ് പരിസരം നിരീക്ഷിക്കുന്നതിനും ബോംബെറിയുന്നതിനും അക്രമി എടുത്തത്
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
യുട്യൂബര്‍മാര്‍ പിരിക്കുന്ന പണം എന്ത് ചെയ്യുന്നു എന്ന് ഭരണകൂടം അറിയണം. ആര്‍ക്കും എങ്ങനെയും പണം പിരിക്കാം എന്ന നില ശരിയല്ലെന്നും
സാധാരണക്കാര്‍ക്ക് ആള്‍ക്കൂട്ടം എന്തു സന്ദേശമാണ് നല്‍കുന്നത്. മദ്യ വില്‍പ്പനയുടെ കുത്തകയാണ് ബെവ്‌കോ. ജനങ്ങള്‍ക്ക് സൗകര്യം ഒരുക്കേണ്ടത് ബെവ്‌കോ തന്നെയാണ്
അസി. പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ; ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെ ആഞ്ഞുതല്ലി കോടതി
എന്തുകൊണ്ട് മുഴുവന്‍ വാക്സീനും കേന്ദ്രസര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ല; നിരക്ഷരര്‍ എങ്ങനെ കോവിന്‍ പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്യുമെന്നും സുപ്രീംകോടതി
യുഎപിഎ കേസില്‍ ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് സുപ്രീം
ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ ടി ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ലോകായുക്തയുടെ
അസമിലെ ഫോറിനേഴ്സ് ട്രിബ്യൂണൽ വിദേശിയെന്ന് മുദ്രകുത്തിയ ആൾ ഇന്ത്യാക്കാരനെന്ന് ഗുവാഹത്തി ഹൈക്കോടതി. അസം സ്വദേശിയായ ഹൈദർ അലിയുടെ ഇന്ത്യൻ പൗരത്വമാണ്
ലോകായുക്ത ഉത്തരവിന്റെ സാധ്യത ചോദ്യം ചെത് ഹൈകോടതിയിൽ ഹർജി നൽകി കെ.ടി. ജലീൽ; കേസ് കോടതി നാളെ പരിഗണിക്കും