ആക്രമിച്ചവരെ കണ്ടാല്‍ തിരിച്ചറിയാമെന്ന് അധ്യാപകന്‍

തിരുവനന്തപുരം: തന്നെ ആക്രമിച്ചവരെ കണ്ടാല്‍ തിരിച്ചറിയാമെന്ന് വാളകത്ത് ആക്രമണത്തിന് ഇരയായ അധ്യാപകന്‍ മാധ്യമങ്ങളോട് പറഞ്ഞു. വേണ്ട സമയത്ത് താന്‍ എല്ലാം

ബാലകൃഷ്ണപിള്ള തന്നെ ഫോണില്‍ വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട തടവില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള തന്നെയോ പ്രൈവറ്റ് സെക്രട്ടറിയേയോ ഫോണില്‍ വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍

പിള്ള തടവില്‍ കിടന്ന് ഭരണത്തില്‍ ഇടപെടുന്നുവെന്ന് കോടിയേരി

തിരുവനന്തപുരം: അഴിമതി കേസില്‍ തടവില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള ഭരണത്തില്‍ ഇടപെടുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് വാര്‍ത്താ

ഫോണ്‍ വിളി: നിയമസഭ സ്തംഭിച്ചു

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച സംഭവത്തില്‍

അധ്യാപകനെ മന്ത്രിമാര്‍ സന്ദര്‍ശിക്കാത്തത് ആരോപണം ഒഴിവാക്കാന്‍ : ചെന്നിത്തല

തിരുവനന്തപുരം: അധ്യാപകനെ മന്ത്രിമാര്‍ സന്ദര്‍ശിക്കാത്തത് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഒഴിവാക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. അന്വേഷണം തടസപ്പെടുത്തുന്ന രീതിയാണ്

ഫോണ്‍ വിവാദം: പിള്ളയെ വിളിച്ച മാധ്യമപ്രവര്‍ത്തകനും കുറ്റക്കാരനെന്ന് പി.സി.ജോര്‍ജ്

തിരുവനന്തപുരം: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ആര്‍.ബാലകൃഷ്ണപിള്ളയെ ഫോണ്‍ ചെയ്ത സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകനും കുറ്റക്കാരനാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്.

അബ്ദുള്‍ നാസര്‍ മഅദനിയെ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കില്ല

ബാംഗളൂര്‍: കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബില്‍ സ്‌ഫോടക വസ്തു കണ്‌ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ ഇന്ന്

ഫോണ്‍ വിവാദം: പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം: ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷത്തുനിന്ന് പി.കെ.ഗുരുദാസനാണ് അടിയന്തരപ്രമേയത്തിന്

വാളകം സംഭവം; അധ്യാപകന്റെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: അജ്ഞാതരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന വാളകം സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ മൊഴി രേഖപ്പെടുത്തി.

എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനം സുപ്രീംകോടതി പൂര്‍ണമായി നിരോധിച്ചു

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഭാവിയിലെ ഉല്‍പാദനം സുപ്രീംകോടതി പൂര്‍ണമായി നിരോധിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിധി.