യു ഡി എഫ് വിട്ടുവന്നവരെ ഇരുകൈയും നീട്ടി സ്വീകരിച്ച്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി; വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ എല്‍ ഡി എഫിലേക്ക് എത്തുമെന്ന് കെ എന്‍ ബാലഗോപാൽ

യു ഡി എഫിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സിപിഐ എമ്മില്‍ എത്തിയവര്‍ക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരണം നല്‍കി.

എല്‍ഡിഎഫിന് ആര്, എന്തിനാണ് വോട്ട് ചെയ്യുന്നത്?; ഇത്തവണ കേരളത്തില്‍ യുഡിഎഫിനും ബിജെപിക്കും മാത്രമേ എംപിമാര്‍ ഉണ്ടാവൂ: കെ സുരേന്ദ്രന്‍

ഇത്തവണ കേരളത്തില്‍ യുഡിഎഫിനും ബിജെപിക്കും മാത്രമേ എംപിമാര്‍ ഉണ്ടാവുകയുള്ളൂവെന്ന് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. എല്‍ഡിഎഫ് വട്ടപ്പൂജ്യമായിരിക്കുമെന്നും സുരേന്ദ്രന്‍

സമയമുള്ളപ്പോള്‍ താങ്കള്‍ അഭിനയിച്ച സിനിമകള്‍ ഒന്ന് കണ്ടു നോക്കുന്നത് നല്ലതാണ്; സുരേഷ് ഗോപിക്ക് സംവിധായകന്റെ കുറിപ്പ്

നടനും തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപിയെ വിമര്‍ശിച്ച് സംവിധായകന്‍ സുദേവന്‍. സിനിമയിലെ സുരേഷ് ഗോപി എന്ന താരത്തെ കണ്ട്

തെരഞ്ഞെടുപ്പിൽ 90%ത്തോളം വോട്ടുകള്‍ ബിജെപിക്ക് നല്‍കിയില്ലെങ്കില്‍ അക്രമം നേരിടാൻ തയ്യാറാവുക; മണിപ്പൂരിലെ ഗ്രാമങ്ങളില്‍ ഭീഷണിയുമായി കുകി നാഷണല്‍ ആര്‍മി

മണിപ്പൂരിൽ മൊറെയിലെ മുഅന്നഫൈ ഗ്രാമത്തില്‍ വിളിച്ചുകൂട്ടിയ യോഗത്തിലാണ് കെഎന്‍എയുടെ ചീഫ് കമാന്‍ഡര്‍ താങ്ബേയി ഹാവോകിപ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയത്.

ജയിച്ചാല്‍ ബിജെപിയിലേക്കോ?; വൈറലായി സുധാകരന്റെ പ്രചാരണ വീഡിയോ

കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. സുധാകരന്‍ ബിജെപിയിലേക്കു പോകും എന്ന ഇടതുപക്ഷ പ്രവര്‍ത്തകരുടെ പ്രചാരണത്തിന്

‘നിങ്ങളുടെ കൈയ്യില്‍ ക്യാമറ ഉണ്ടല്ലോ; അതില്‍ ഞാന്‍ പറഞ്ഞ വാചകവുമുണ്ടാകുമല്ലോ; അതില്‍ അത്തരമൊരു വാചകമുണ്ടെങ്കില്‍ കാണിക്കൂ; ഏതിനുമൊരു മര്യാദവേണം: മനോരമയോട് പിണറായി

പ്രളയം മനുഷ്യസൃഷ്ടിയെന്ന് വാദിക്കുന്നവര്‍ മാനസികരോഗികളാണെന്ന് താന്‍ പറഞ്ഞുവെന്ന മലയാള മനോരമ വാര്‍ത്തക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയകാലത്ത് കേരളം കാണിച്ച

മലയാള മനോരമ വാര്‍ത്തക്കെതിരെ ആഞ്ഞടിച്ച് പിണറായി; ‘ഏതിനുമൊരു മര്യാദവേണം; ‘മാനസിക രോഗികള്‍ എന്ന വാക്ക് നിങ്ങള്‍ക്കെവിടുന്ന് കിട്ടി’

പ്രളയം മനുഷ്യസൃഷ്ടിയെന്ന് വാദിക്കുന്നവര്‍ മാനസികരോഗികളാണെന്ന് താന്‍ പറഞ്ഞുവെന്ന മലയാള മനോരമ വാര്‍ത്തക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയകാലത്ത് കേരളം കാണിച്ച

ഏക സിവില്‍ കോഡ്, രാമക്ഷേത്രം, ദേശസുരക്ഷ: ഹിന്ദുത്വത്തിനും ദേശീയതക്കും ഊന്നല്‍ നല്‍കി 75 വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക ‘സങ്കല്‍പ് പത്ര’

ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രകടനപത്രിക ബി.ജെ.പി പുറത്തിറക്കി. ‘സങ്കല്‍പ് പത്ര്’ എന്നാണ് പത്രികക്ക് ബി.ജെ.പി പേര് നല്‍കിയിട്ടുള്ളത്. ദേശീയത, ഹിന്ദുത്വം, വികസനം,

കാർഷിക പ്രശ്നങ്ങളില്‍ രാഹുല്‍ ഗാന്ധിയോട് പത്ത് ചോദ്യങ്ങള്‍; വയനാട്ടില്‍ രാഹുൽ ഗാന്ധിക്കെതിരെ കർഷകരെ അണിനിരത്തി ലോംഗ് മാർച്ചിന് ഒരുങ്ങി ഇടത് മുന്നണി

കോണ്‍ഗ്രസിന്റെ ഉദാരവത്കരണ നയങ്ങളെ തുടർന്ന് വയനാട്ടിൽ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വീടുകളിലെത്തി രാഹുൽ ഗാന്ധി മാപ്പ് പറയുമോ എന്നാണ്

Page 63 of 78 1 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 78