രാജ്യത്തെ ആദ്യഘട്ട വോട്ടെടുപ്പ് ദിനത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ആദരവുമായി ഗൂഗിള്‍

ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്നത്.

തിരുവനന്തപുരത്തെ കാര്യങ്ങള്‍ അത്ര പന്തിയല്ല; പ്രചാരണത്തിനാളില്ലെന്ന് ശശിതരൂര്‍; ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷം; വി.എസ്.ശിവകുമാര്‍ ഡിജിപിക്ക് പരാതി നല്‍കി; ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവസാന ലാപ്പിലേക്ക് കടക്കവേ തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു. മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ഡി.സി.സി

മോദി വരുന്ന ദിവസം തന്നെ വയനാട്ടില്‍ രാഹുലിനെതിരെ കര്‍ഷക മാര്‍ച്ച്: എന്ത് രാഷ്ട്രീയ സന്ദേശമാണ് ഇതുകൊണ്ട് സിപിഎം രാജ്യത്തിന് നല്‍കാന്‍ ശ്രമിക്കുന്നത്?: വിടി ബല്‍റാം

വയനാട്ടില്‍ കിസാന്‍ മാര്‍ച്ച് സംഘടിപ്പിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം രാഷ്ട്രീയ അശ്ലീലമെന്ന് വിടി ബല്‍റാം എംഎല്‍എ. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്താന്‍

പോളിംഗ് ബൂത്തില്‍ കയറി വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ച് സ്ഥാനാര്‍ത്ഥി

ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രാപ്രദേശില്‍ വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ച് സ്ഥാനാര്‍ത്ഥി. ജനസേനാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മധുസൂദന്‍ ഗുപ്തയാണ് വോട്ടിംഗ് യന്ത്രം

ലോക്സഭാ തെരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകള്‍ക്ക് സംസ്ഥാനത്ത് വിലക്ക് പ്രാബല്യത്തില്‍ വന്നു

അഭിപ്രായ സര്‍വേകള്‍ക്ക് അതത് ഘട്ടം വോട്ടെടുപ്പ് ദിവസം പോളിങ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ വിലക്കുണ്ട്.

കെ മുരളീധരനെ പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിക്കുന്നതിനിടെ സ്റ്റേജ് തകര്‍ന്നുവീണു; പക്ഷേ പിന്നെ കണ്ടത് മുരളീധരന്റെ ‘ഹീറോയിസം’: വീഡിയോ

സ്റ്റേജ് പൊട്ടിവീണിട്ടും നര്‍മ്മം കൈവിടാതെ പ്രവര്‍ത്തകരോട് സംവദിക്കുന്ന വടകര ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ വീഡിയോ വൈറല്‍.

കൊല്ലത്ത്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിനായി വ്യത്യസ്തമായൊരു തിരഞ്ഞെടുപ്പ് പ്രചാരണവുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍

കൊല്ലം: പ്രമുഖ മുന്നണി സ്ഥാനാര്‍ഥികള്‍ ചുട്ടുപൊള്ളുന്ന വെയിലത്ത് വോട്ടഭ്യര്‍ത്ഥിച്ച് മണ്ഡലം ചുറ്റുമ്പോള്‍ വ്യത്യസ്തമായൊരു തിരഞ്ഞെടുപ്പ് പ്രചാരണമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി

‘സി. ദിവാകരന്‍ വെളിച്ചത്തിലേക്ക് വരുമെന്നു പ്രതീക്ഷിക്കുന്നു; അതത്ര എളുപ്പമല്ല എന്നും ഞാന്‍ മനസിലാക്കുന്നു’; ദിവാകരന് കോണ്‍ഗ്രസ് ഷാള്‍ സമ്മാനിച്ച് ശശി തരൂര്‍

തിരുവനന്തപുരത്തെ നിയമസഭാ മണ്ഡലമായ കഴക്കൂട്ടത്ത് വെച്ചാണ് സ്ഥാനാര്‍ത്ഥികളായ ശശി തരൂരിന്റെയും സി ദിവാകരന്റെയും പ്രചാരണ സംഘങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയത്. ആശംസകള്‍

തിരഞ്ഞെടുപ്പ് കാലത്ത് ഇതൊന്നും അനുവദിക്കാനാവില്ല; ‘പിഎം നരേന്ദ്ര മോദി’യുടെ റിലീസ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു

വിവേക് ഒബ്‌റോയി നായകനായി എത്തുന്ന ‘പിഎം നരേന്ദ്ര മോദി’ എന്ന സിനിമയുടെ റിലീസ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത്

Page 59 of 78 1 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 78