പ്രധാനമന്ത്രിസ്ഥാനം മോദി കൊണ്ടുപോയപ്പോള്‍ രാഷ്ട്രപതി സ്ഥാനം സുപ്രീംകോടതിയും തട്ടിയെടുത്തു; അപ്രതീക്ഷിത കോടതിവിധിയെത്തുടര്‍ന്നു ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും അഡ്വാനിയും ജോഷിയും പുറത്തേക്ക്: തിരിച്ചുവരവിനുപോലും സാധ്യതയില്ലാതെ പ്രതിസന്ധിയിലായി രാഷ്ട്രീയ ഭീഷ്മാചാര്യന്‍

ബാ​ബ​റി മ​സ്ജി​ദ് തകർത്ത കേസിലെ സുപ്രീംകോടതിയുടെ നിർണ്ണായകവിധി മുതിർന്ന ബി ജെ​ പി നേതാക്കളായ എ​ൽ.​കെ.​അ​ഡ്വാ​നി, മു​ര​ളീ​മ​നോ​ഹ​ർ ജോ​ഷി എ​ന്നി​വ​ർക്ക്

ഇന്ത്യക്കാരോടു കളിക്കരുത്; ഇന്ത്യയെ ദരിദ്ര രാജ്യമെന്നു വിളിച്ച സ്‌നാപ് ചാറ്റ് സിഇഒ ഇവാന്‍ സ്പീഗെലിന് എട്ടിന്റെ പണി നല്‍കി ഇന്ത്യക്കാര്‍: പ്ലേസ്‌റ്റോറില്‍ സ്‌നാപ്പ് ചാറ്റ് റേറ്റിംഗ് കുത്തനെ താഴ്ന്നു

ഇന്ത്യയെ ദരിദ്രരാജ്യമെന്നു വിളിച്ച സ്‌നാപ് ചാറ്റ് സിഇഒ ഇവാന്‍ സ്പീഗെലിന് എട്ടിന്റെ പണി നല്‍കി ഇന്ത്യക്കാര്‍. ഇന്ത്യയെ പോലെയുള്ള ദരിദ്ര

അമേരിക്കന്‍ ഭീഷണിക്കു മുന്നില്‍ മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയയുടെ മറുപടി; ഭീഷണിക്കു വഴങ്ങില്ലെന്നു വ്യക്തമാക്കി കിമ്മിന്റെ നീക്കങ്ങള്‍

ആക്രമണത്തിനു തയ്യാറെടുക്കുന്ന അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി വമ്പന്‍ സൈനിക പ്രകടനം നടത്തിയതിനു പിന്നാലെ മിസൈല്‍ പരീക്ഷണവും നടത്തി ഉത്തരകൊറിയ. ഞായറാഴ്ച

‘എന്റെ താടി കണ്ടിട്ട് ഞാന്‍ ഒരു മുസല്‍മാനാണെന്നു നിങ്ങള്‍ ഉറപ്പിച്ചോ? എങ്കില്‍ കേട്ടോളു, അതിന്റെ പേരില്‍ ഞാന്‍ ആ താടി ഒഴിവാക്കാന്‍ പോകുന്നില്ല’; മുസ്ലീങ്ങള്‍ക്ക് വീടില്ലെന്നു പറഞ്ഞയാള്‍ക്ക് മലയാളിയായ തരുണ്‍ തോമസിന്റെ മറുപടി

രാജ്യത്ത് ഉരുത്തിരിഞ്ഞിരിക്കുന്ന മുസ്ലീങ്ങളോടുള്ള അകല്‍ച്ച വ്യക്തമാക്കിയും അതിനു കുറിക്കു കൊള്ളുന്ന മറുപടി നല്‍കിയും കോട്ടയം സ്വദേശി തരുണ്‍ തോമസന്റെ ഫേസ്ബുക്ക്്

സ്ഥാനാര്‍ത്ഥിക്കു വേണ്ടി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശശികല വിഭാഗം ഒഴുക്കിയത് 89 കോടി; ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കും

ചെന്നൈ: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യാപകമായി പണമൊഴുക്കുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് 12 ന് നടത്താനിരുന്ന ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്

തലസ്ഥാന നഗരിയിലെ കൂട്ടക്കൊല; മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളോളം പഴക്കം: ഇന്നല രാത്രി വിടിനു തീയിടാനുള്ള ശ്രമം നടന്നുവെന്നു പൊലീസ്

തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നന്തന്‍കോട്ടെ ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിലാണ് ഇവരെ മരിച്ച

Page 3 of 3 1 2 3