ഫണ്ട് ദുരുപയോഗം; അമിത് ഷായുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച ആം ആദ്മി നേതാക്കൾ പോലീസ് കസ്റ്റഡിയില്‍
രാഘവ് ചദ്ദ, അതിഷി അടക്കം നാല് ആം ആദ്മി പാര്‍ട്ടി നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്.
രാഘവ് ചദ്ദ, അതിഷി അടക്കം നാല് ആം ആദ്മി പാര്‍ട്ടി നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്.
ഉത്തരവ് നടപ്പാക്കാൻ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയാൽ കേന്ദ്ര സേനയെ വിളിക്കണം
തങ്ങളുടെ ആശങ്കകള്‍ അറിയിക്കാനായി ഇന്ത്യന്‍ അധികാരികളെ പലവിധത്തിലും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. നാമെല്ലാവരും ഒരുമിച്ച് ശ്രമിക്കേണ്ട സന്ദര്‍ഭമാണിതെന്നും ട്രൂഡോ അഭിപ്രായപ്പെട്ടിരുന്നു.
വികസനത്തിന്റെ കാര്യത്തിൽ നിർണ്ണായകമായ തീരുമാനമാണ് അവർ എടുത്തത്.
അതേസമയം, പരാജയത്തിന്റെ കാരണം പരിശോധിച്ച് പരിഹരിക്കുമെന്ന് ടിആർഎസ് നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
എൻഡിഎ അധികാരത്തില്‍ വന്നാൽ ചെയ്യുന്ന കാര്യങ്ങൾ അടങ്ങിയ വികസന രേഖയും ഇതിനകം ഉണ്ടാക്കി കഴിഞ്ഞു എന്നും സുരേന്ദ്രൻ പറഞ്ഞു.
മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ട്രെയിന്‍ ഇറങ്ങുന്ന സ്ഥലത്ത് തന്നെ പരിശോധന നടത്തണമെന്നും മന്ത്രി അറിയിച്ചു.
രാജ്യത്തെ തന്നെ ഞെട്ടിച്ച സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത്, ഹവാല, ലൈഫ് മിഷന്‍ എന്നീ ഇടപാടുകളിലെ രാഷ്ട്രീയ ബന്ധം വൈകാതെ പുറത്തുവരും,
കെഎസ്ആർടിസി എം പാനൽ ജീവനക്കാരെ പിരിച്ചുവിടില്ലെന്നും പകരമായി സ്വിഫ്റ്റ് എന്ന സബ്സിഡറി കമ്പനിയിൽ ഇവർക്ക് നിയമനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സംഭവം മറ്റെവിടെയെങ്കിലും ആയിരുന്നെങ്കില്‍ കോണ്‍ഗ്രസിലെ സഹോദരനും സഹോദരിയും ഓടിയെത്തിയേനെ.