ഇംഗ്ലണ്ടിനെതിരായ പരാജയം; ഇന്ത്യന്‍ ടീമിന്റെ നീല ജേഴ്‌സി തിരിച്ചു കൊണ്ടു വരണമെന്ന് നടി ഹുമ ഖുറേഷി

അവരുടെ വാക്കുകള്‍ക്ക് അനുകൂലമായും എതിരായും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു.

മറ്റ് സ്ത്രീകളുടെ ശരീരവുമായി താരതമ്യം ചെയ്യാന്‍ തുടങ്ങും; പ്രശസ്ത സംവിധായകനെതിരെ ലൈംഗിക ആരോപണവുമായി എട്ട് യുവതികള്‍

ആദ്യമൊക്കെ ഇയാള്‍ പരസ്യമായി ശരീരത്തെ ജഡ്ജ് ചെയ്യും. തുടര്‍ന്ന് മറ്റു സ്ത്രീകളുടെ ശരീരവുമായി താരതമ്യം ചെയ്യാന്‍ തുടങ്ങും

മുത്തലാഖ് നിരോധന ബില്‍; കോൺഗ്രസ് വിശ്വാസവുമായി കൂട്ടിക്കുഴച്ച് രാഷ്ട്രീയം കളിക്കരുത്: നരേന്ദ്ര മോദി

കോണ്‍ഗ്രസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ തടവറയാക്കി. ഒരിക്കലും ആ കളങ്കം കോൺഗ്രസിന് മായ്ക്കാനാക്കില്ല.

ശബരിമലയിലേത് സുവര്‍ണാവസരമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞതില്‍ എന്താണ് തെറ്റ്?: വി മുരളീധരന്‍

അതേസമയം കമ്യൂണിസ്റ്റ് സംസ്കാരം കുടുംബത്തില്‍ പോലും നടത്താന്‍ കഴിയുന്നില്ല എന്ന അവസ്ഥയാണ് സിപിഎമ്മിലെന്നും അദ്ദേഹം വിമര്‍ശിച്ചു.

മതപരമായ മുദ്രാവാക്യങ്ങള്‍ സഭയ്ക്കുള്ളില്‍ മുഴക്കാന്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ പറഞ്ഞത് ഇന്നലെ; ഇന്ന് ‘ജയ് അയ്യപ്പ’ മുദ്രാവാക്യം വിളിച്ച് ബിജെപി എംപി മീനാക്ഷി ലേഖി

രാജ്യത്തെ മതാചാരങ്ങള്‍ സംരക്ഷിപ്പെടുന്നുവെന്ന് ഭരണഘടന ഉറപ്പാക്കണമെന്നും മീനാക്ഷി ലേഖി ആവശ്യപ്പെട്ടു.

മാവേലിക്കരയിലെ പോലീസുകാരിയുടെ കൊലപാതകം; ഇരുവരും സൗഹൃദം തുടങ്ങിയത് കെഎപി ബറ്റാലിയനിൽ; കൊലപാതക കാരണം വ്യക്തിവിരോധം

ഇരുവരും തമ്മിൽ അന്ന് തുടങ്ങിയ സൗഹൃദമാണ് പിന്നീട് കലഹത്തിലേക്കും ഇപ്പോൾ കൊലപാതകത്തിലേക്കും എല്ലാം നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

പുതിയ ഇരുചക്ര വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ രണ്ട് ഹെല്‍മറ്റ് വാങ്ങിയ രസീത് നിർബന്ധമായും കാണിക്കണം; പരിഷ്ക്കാരവുമായി മോട്ടോർ വാഹന വകുപ്പ്

ഇനിമുതല്‍ ഇരുചക്രവാഹനം പുതുതായി വാങ്ങുന്നവർക്ക് രണ്ട് ഹെൽമെറ്റുകൾ കൂടി വിൽക്കാൻ സർക്കാർ വാഹന ഡീലർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്

നസീര്‍ ഒരിക്കലും ഒരു അബ്ദുള്ളക്കുട്ടിയാകില്ല; സി ഒ ടി നസീറിന് രാഷ്ട്രീയാഭയം നല്‍കാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ്

ഒഞ്ചിയത് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് ശേഷം മുതല്‍ താന്‍ പാര്‍ട്ടിക്കുള്ളിലെ സാഹചര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് നസീര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും

ജാർഖണ്ഡിൽ മധ്യവയസ്ക്കൻ മരണപ്പെട്ടത് പട്ടിണി കിടന്നാണെന്ന് ബന്ധുക്കള്‍; മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ഭക്ഷ്യമന്ത്രി

മുണ്ഡെയുടെ മരണം സംഭവിച്ചത് പട്ടിണി മൂലമല്ലെന്നും, കുടുംബത്തിന് എല്ലാ വിധ ആനുകൂല്യങ്ങളും ലഭിച്ചിരുന്നതായും മഹുവാദന്ത് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് പറഞ്ഞു.

Page 9 of 10 1 2 3 4 5 6 7 8 9 10