ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതിയ മുഖം; കൊറിയർ സ്ഥാപനത്തിന് പണം അയക്കാൻ ലിങ്കില്‍ വിരലമര്‍ത്തിയപ്പോള്‍ നഷ്ടമായത് 40,497 രൂപ

തൃപ്പൂണിത്തുറയ്ക്ക് സമീപം പേട്ടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കാണ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടത്‌.

കൊച്ചിയില്‍ മേയറെ മാറ്റിയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് കൗണ്‍സിലര്‍മാര്‍; തീരുമാനത്തില്‍ പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം

പാർട്ടിയിൽ ഇപ്പോൾ നടക്കുന്ന നീക്കങ്ങള്‍ കൗണ്‍സിലര്‍മാര്‍ അറിയുന്നില്ലെന്നും ചില നേതാക്കളുടെ താത്പര്യങ്ങളാണ് നിലവിലെ ബഹളങ്ങള്‍ക്കു കാരണമെന്നും ഇരുവരും പറഞ്ഞു.

കാട്ടുതീ പടരുന്നു; കോടികള്‍ വിലയുള്ള വീടുകള്‍ ഉപേക്ഷിച്ച് ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ പാലായനം ചെയ്തു

അര്‍ദ്ധരാത്രി ജീവനുംകൊണ്ട് ഓടേണ്ടിവന്ന ആയിരക്കണക്കിനാളുകളിൽ താനും ഉള്‍പ്പെടുന്നതായി കാലിഫോർണിയ മുൻ ​ഗവർണറുംകൂടിയായ ആർനോൾഡ് ഷ്വാര്‍സ്‌നെഗ്ഗര്‍ ട്വീറ്റ് ചെയ്തു.

നിയമസഭയില്‍ ഇരുന്നുകൊണ്ട് പോണ്‍ വീഡിയോ കണ്ടത് ദേശവിരുദ്ധ പ്രവര്‍ത്തനമല്ല; കർണാടക മന്ത്രി

നിയമ പാര്‍ലമെന്‍ററികാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന ജെ സി മധുസ്വാമിയാണ് ലക്ഷ്മണ്‍ സാവദിയെ പിന്തുണച്ച് രംഗത്തെത്തിയത്.

വ്യാജ വൈദ്യന്‍ മോഹനൻ നായരുടെ കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടാൻ പഞ്ചായത്തിന്റെ നിര്‍ദ്ദേശം; നടപടി ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടര്‍ന്ന്

പ്രസ്തുത ആശുപത്രിക്ക്‌ എതിരെ ആയുർവേദ മെഡിക്കൽ അസോയിയേഷൻ പഞ്ചായത്തിന് പരാതി

മൊബൈലിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ പോലീസ് ഞങ്ങൾക്ക് നേരെ വെടിവെച്ചു; ആക്രമണത്തിനിരയായ 17കാരന്റെ സുഹൃത്തുക്കള്‍ പറയുന്നു

ഹാരിസിന്റെ കഴുത്തിന്റെ ഇടതുഭാഗത്ത് പെല്ലറ്റുകാരണം ആഴത്തിലുള്ള മുറിവുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റ്; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മുകളും വിവിപാറ്റുകളും പരിശോധിച്ചിരുന്നതും സൂക്ഷിച്ചിരുന്നതും സ്വകാര്യ കമ്പനി

ഈ കമ്പനിയുടെ എന്‍ജിനീയര്‍മാരായിരുന്നു മെഷീനുകളും വിവിപാറ്റുകളും പരിശോധിച്ചിരുന്നതും സൂക്ഷിച്ചിരുന്നതും. വോട്ടുകള്‍ എണ്ണുന്നതുവരെ ഈ എന്‍ജിനീയര്‍മാരായിരുന്നു.

നാഗ്പൂര്‍ സര്‍വകലാശാലയുടെ സിലബസില്‍ ആര്‍ എസ് എസ് ചരിത്രം പഠനവിഷയമാക്കുന്നു; ഇന്ത്യൻ സർവകലാശാലകളുടെ ചരിത്രത്തിൽ ആദ്യം

സ്വാതന്ത്ര്യം ലഭിച്ച 1947-നു ശേഷമുള്ള സ്വാതന്ത്യാനന്തര ഇന്ത്യയില്‍ ആര്‍ എസ് എസിനുള്ള പങ്കിനെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നില്ല.

സിഓടി നസീര്‍ വധശ്രമം: എഎന്‍ ഷംസീര്‍ എംഎല്‍എയെ ചോദ്യം ചെയ്യും

വധിക്കാനുള്ള സംഭവത്തില്‍ ഗൂഢാലോചന നടന്നത് എംഎല്‍എയുടെ സഹോദരന്‍ എ എന്‍ ഷഹീറിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറില്‍ വച്ചാണെന്ന് പോലീസ് അന്വേഷണത്തില്‍

Page 8 of 10 1 2 3 4 5 6 7 8 9 10