കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

ജമ്മുകശ്​മീരിലെ കുപ്​വാരയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്​ ഭീകരരെ സൈന്യം വധിച്ചു. രണ്ട്​ സി.ആര്‍.പി.എഫ്​ സൈനികരും രണ്ട്​ പൊലീസുകാരും

മണിയൻപിള്ള രാജുവിനോട് പ്രണയമുണ്ടായിരുന്നു: വെളിപ്പെടുത്തലുമായി ഷക്കീല

നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിനോട് തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നു ഷക്കീല. ഇഷ്ടം കൂടി അന്ന് താൻ രാജുവിന് പ്രണയലേഖനം അയച്ചുകൊടുത്തിരുന്നുവെന്നും ഷക്കീല

കൊല്ലത്ത് നടന്നത് രാഷ്ട്രീയകൊലപാതകം; കോണ്‍ഗ്രസ് കൊലക്കത്തി താഴെ വെക്കണമെന്ന്കോടിയേരി

കൊല്ലം ചിതറയിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം പെരിയ ഇരട്ടക്കൊലപാതകത്തിനുള്ള തിരിച്ചടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പെരിയക്ക് തിരിച്ചടി

ക്രിക്കറ്റില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതിന്റെ ക്രെഡിറ്റ് മോദിക്ക്: ടൈംസ് നൗ ചാനലിനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

“@PMOIndia beats Australia by 6 wickets in the 1st ODI.” ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിജയിച്ച

വിമാനത്താവളങ്ങളുടെയും വിമാനസര്‍വീസുകളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ മുന്നറിയിപ്പ്

പുല്‍വാമ ഭീകരാക്രമണത്തിനുശേഷം ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളുടെയും വിമാനസര്‍വീസുകളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍

പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ നിന്നാല്‍ എന്തായാലും ജയിക്കുമെന്ന് ബിജെപി

ശബരിമലസമരത്തിന്റെ സിരാകേന്ദ്രമായ പത്തനംതിട്ട, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഏറെ പ്രതീക്ഷവെക്കുന്ന മണ്ഡലമാണ്. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എം.ടി. രമേശ് എന്നിവരുടെ

അ​തി​ർ​ത്തി​യി​ൽ പോ​യി ആ​രു​ടെ​യെ​ങ്കി​ലും തോ​ക്ക് പി​ടി​ച്ചു​വാ​ങ്ങി എ​ന്തെ​ങ്കി​ലും ചെ​യ്യണം: സഹപ്രവർത്തകർ രാജ്യദ്രോഹികൾ: ക​ങ്ക​ണ റ​ണൗ​ത്

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​മ്മു കശ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​യ​ണ​മെ​ന്നും ക​ങ്ക​ണ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു...

ബി.ജെ.പിക്ക് കനത്ത തിരിച്ചടി: ഉത്തര്‍പ്രദേശില്‍ നിന്നുള്ള എം.പിയും മുന്‍ എം.പിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.പി സാവിത്രി ഭായ് ഫൂലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശനിയാഴ്ചയാണ് ഇവര്‍ കോണ്‍ഗ്രസിലെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍

ഇസ്ലാമിക രാഷ്ട്രങ്ങളുടെ പ്രമേയം ഇന്ത്യ തള്ളി; ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം

സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പിറ്റേന്നാണ് ഈ പ്രമേയം പാസ്സാക്കപ്പെടുന്നത്...

‘ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ടത് കോലിയല്ല, എം.എസ് ധോണി’; വിവാദത്തിന് തിരികൊളുത്തി ജഡേജ

ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയാണെന്ന് മുന്‍ താരം അജയ് ജഡേജ. താന്‍ തിരഞ്ഞെടുക്കുന്നത്

Page 115 of 126 1 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 126