`കാർട്ടൂണൊക്കെ കാണുന്നുണ്ട്, പക്ഷെ എനിക്കൊരു കാര്യം പറയാനുണ്ട്´: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായുള്ള കൂടിക്കാഴ്ച വിവരിച്ച് മാതൃഭൂമി കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണൻ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തൻ്റെ കാർട്ടുണിനെ `വിമർശിച്ച´ കാര്യവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്...

തൊണ്ണൂറുകളിലെ മലയാള സിനിമയിലെ നിറസാന്നിധ്യം മാതു അഭിനയത്തിലേക്ക് തിരികെയെത്തുന്നു

തന്‍റെ കുടുംബ ജീവിതം ആസ്വദിക്കാനും മക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനുമായിരുന്നു സിനിമകളില്‍ നിന്നും വിട്ട് നിന്നതെന്നും താരം വ്യക്തമാക്കി

കേരളത്തിന്റെ പുനർനിർമ്മാണത്തിനാവശ്യം ലാറിബേക്കറുടെ ആശയങ്ങൾ: മന്ത്രി ഇ. ചന്ദ്രശേഖരൻ

കേരളത്തിൽ പ്രളയസാധ്യതയുണ്ടെന്ന് അന്നേ തിരിച്ചറിഞ്ഞ് പ്രവർത്തിച്ച മഹാനാണ് ലാറിബേക്കറെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ

ആലപ്പുഴയിൽ കെ സിയെങ്കിൽ ഹാട്രിക് ഉറപ്പാണെന്ന് കോണ്‍ഗ്രസ്; മണ്ഡലം പിടിക്കാൻ തുറുപ്പുചീട്ടുമായി സിപിഎം

പാര്‍ട്ടി ഉത്തരവാദിത്തങ്ങള്‍ ഏറെയുള്ളതിനാലാണ് കെ.സി.വേണുഗോപാല്‍ ഇത്തവണ മല്‍സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനം ആകാത്തത്

ഐക്യരാഷ്ട്രസഭ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഭീകരസംഘടകളുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ പാകിസ്താൻ തീരുമാനം

ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ പാകിസ്ഥാനിൽ യുണൈറ്റഡ് നാഷന്‍സ് സെക്യൂരിറ്റി കൗണ്‍സില്‍ ആക്ട്-1948 പ്രകാരമാണ് നടപ്പിലാക്കുക

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണം: ഹൈക്കോടതി

കേസിലെ രണ്ടാം പ്രതി മാർട്ടിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് വിചാരണ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്

കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ ജനകീയ സമിതികൾ, കുടിവെള്ള ക്ഷാമവും വരൾച്ചയും നേരിടാൻ മുൻകരുതൽ സ്വീകരിക്കണം: മുഖ്യമന്ത്രി

കടുത്ത വരൾച്ചയെ നേരിടുന്നതിനും വേനൽക്കാല ജലവിനിയോഗവും വിതരണവുമായി ബന്ധപ്പെട്ടും ജില്ലാ കളക്ടർമാരുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

വ്യോമാക്രണത്തിന് ശേഷവും പാക്കിസ്ഥാനില്‍ തീവ്രവാദി ക്യാമ്പുകള്‍ സജീവം; വർഷാവർഷം റിക്രൂട്ട് ചെയ്യുന്നത് അഞ്ഞൂറിന് പുറത്തു കുട്ടികളെ

ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം 2018ല്‍ ഈ ക്യാമ്പുകളിലേക്ക് 560 തീവ്രവാദികളെ റിക്രൂട്ട് ചെയ്തുവെന്നാണ് കണക്കുകള്‍ പുറത്തുവരുന്നത്.

Page 107 of 126 1 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 126